• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

ckmnews by ckmnews
October 1, 2026
in National, Sports
A A
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പുരുഷവിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ശ്രീലങ്കയെ 124 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതോടെ ഇന്ത്യ വെള്ളിയോ സ്വർണമോ നേടുമെന്ന് ഉറപ്പായി. ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴിന് 169 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ ഇന്നിംങ്സ് 10 ഓവർ തികയുന്നതിന് മുമ്പ് അവസാനിച്ചു. അവർ 9.5 ഓവറിൽ 45 റൺസിന് പുറത്താകുകയായിരുന്നു.

ഇഷാൻ കിഷന്‍റെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 46 പന്തിൽനിന്ന് 80 റൺസാണ് ഇഷാൻ കിഷൻ നേടിയത്. നാല് ഫോറും അഞ്ച് സിക്സറും ഉൾപ്പെടുന്നതായിരുന്നു കിഷന്‍റെ ഇന്നിംഗ്സ്. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശി 38 റൺസ് നേടി. എന്നാൽ മലയാളി താരം സഞ്ജു സാംസണും(7) ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും(13), മറ്റൊരു ഓപ്പണർ അഭിഷേക് ശർമ്മയ്ക്കും(7) തിളങ്ങാനായില്ല. തിലക് വർമ്മ(2), ശിവം ദുബെ(3) എന്നിവരും നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കുവേണ്ടി തരിന്ദു രത്നായകെ, സഹൻ അരച്ചിഗെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയെ ജസ്പ്രിത് ബുംറയും അക്സർ പട്ടേലും ചേർന്ന് തകർക്കുകയായിരുന്നു. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി. അഭിഷേക് ശർമ്മയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്ത്യയുടെ മികച്ച ഫീൽഡിങ്ങും ശ്രീലങ്കയെ വലച്ചു. മൂന്ന് ലങ്കക്കാരെ റണ്ണൌട്ടിലൂടെ പുറത്താക്കാനും ഇന്ത്യൻ ഫീൽഡർമാർക്ക് സാധിച്ചു.

Related Posts

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
70
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Kerala

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

October 1, 2026
252
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
National

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

October 1, 2026
43
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
24
ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട
Kerala

ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

September 30, 2026
43
റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും
Kerala

റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

September 30, 2026
108
Next Post
‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

'മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ' തുറന്നടിച്ച് അടൂർ പ്രകാശ്

Recent News

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

October 1, 2026
82
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
39
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
17
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025