• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

ckmnews by ckmnews
October 1, 2026
in Kerala
A A
‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്‌‌‌തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നത് യാതൊരുവിധ ആലോചനയുമില്ലാതെയാണെന്നും തന്നെ കൺവീനർ സ്ഥാനത്തേക്ക് നിയമിച്ച എഐസിസിയിൽ പരാതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ഒരു യോഗം ഈ അടുത്ത ദിവസങ്ങളിലൊന്നും നടന്നിട്ടില്ല. യുഡിഎഫിന്റെ ചെയർമാൻ എന്നുള്ള നിലയിൽ മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങളൊന്നും പറയാത്തതുകൊണ്ട് വീണ്ടും യോഗം കൂടാൻ കഴിഞ്ഞിട്ടില്ല. പല കാര്യങ്ങളും ചർച്ച ചെയ്‌ത് തീരുമാനം എടുക്കാനുണ്ട്.യുഡിഎഫിന്റെ കൺവീനർ എന്ന നിലയിൽ എന്നോട് പല വിഷയങ്ങളെപ്പറ്റിയും മാദ്ധ്യമപ്രവർത്തകർ ചോദിക്കാറുണ്ട്. അത്തരം വിഷയങ്ങളിലൊന്നും വേണ്ടവിധത്തിൽ മറുപടി പറയാനുള്ള അവസരം ലഭിച്ചിട്ടില്ല. പല കാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകുമ്പോൾ അത് നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. എനിക്ക് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പലരും പല വിഷയങ്ങളെക്കുറിച്ചും ചോദിക്കാറുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാനിവിടെ സംസാരിക്കുന്നത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോട്‌ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. ഇതിലൊരു പരാതി പറയാനില്ലെങ്കിലും എനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ നാളെ ജനങ്ങളെന്നോട് ചോദിച്ചുതുടങ്ങും എന്നുള്ളതുകൊണ്ടാണ് ഞാനിവിടെ സംസാരിക്കുന്നത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിൽ എന്റെ അതൃപ്‌തി ഞാനറിയിക്കും’- അടൂർ പ്രകാശ് പറഞ്ഞു.

Related Posts

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
17
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ
Kerala

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
98
ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala

ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

October 1, 2026
42
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
160
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
564
‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’
Kerala

‘വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന് കരുതേണ്ട, വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കും’

October 1, 2026
9

Recent News

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

October 1, 2026
80
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
39
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
17
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025