• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ന് രാത്രി 9:45 ഭൂമിക്ക് ‘നിർണായകം’; കൂട്ടിയിടിക്കാനൊരു ഛിന്നഗ്രഹം വരുന്നു, തീ ഗോളങ്ങള്‍ അപകടമാകുമോ?

ckmnews by ckmnews
December 3, 2024
in UPDATES
A A
ഇന്ന് രാത്രി 9:45 ഭൂമിക്ക് ‘നിർണായകം’; കൂട്ടിയിടിക്കാനൊരു ഛിന്നഗ്രഹം വരുന്നു, തീ ഗോളങ്ങള്‍ അപകടമാകുമോ?
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് രാത്രി 9:45 ഭൂമിക്ക് നിർണായകമാണ്. ഭൂമിയുമായി കൂട്ടിമുട്ടുന്ന ഛിന്നഗ്രഹം ഭൂമിയ്ക്ക് വെല്ലുവിളിയാകുമോ എന്ന് അറിയണമെങ്കിൽ ഇന്ന് രാത്രി 9:45 ആകണം. പക്ഷേ ഇന്ത്യക്കാർ സുരക്ഷിതരാണ്. ഛിന്നഗ്രഹം നേരെ പാഞ്ഞടുക്കുന്നത് വടക്കൻ സൈബീരിയൻ പ്രദേശങ്ങളിലേക്കാണ്. ഏകദേശം 70 സെൻ്റീമീറ്റർ വലിപ്പമുള്ള ചെറിയ ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിയുമായി കൂട്ടിമുട്ടുക. ഇന്ത്യൻ സമയം 9:45ന് ശേഷം അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും കൂട്ടിയിടി ഉണ്ടാവുക. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെങ്കിലും പ്ര​ദേശത്ത് തീഗോളങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു ചെറിയ തീ​ഗോളമായിട്ടായിരിക്കും ഛിന്ന​ഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്ന​ഗ്രഹത്തെ ഇല്ലാതാക്കും. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സമാന രീതിയിൽ ഛിന്ന​ഗ്രഹം പൊട്ടിത്തെറിച്ച് നാശം ഉണ്ടായിരുന്നു.ഈ നാശനഷ്ടങ്ങൾ ഇത്തരത്തിൽ ​ഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാക്കുന്ന ആഘാതത്തെ പറ്റി അവബോധം ഉണ്ടാക്കിയിട്ടുണ്ട്.

നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്താനും ട്രാക്കുചെയ്യാനുമുള്ള അവരുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അപകടമുണ്ടാക്കിയേക്കാവുന്ന വലിയ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതയുള്ള ഭീഷണികൾ മനസ്സിലാക്കുന്നതിനും ഈ ശ്രമങ്ങൾ നിർണായകമാണ്. ഇന്ന് 9:45 ആകുമ്പോഴേക്കും വടക്കൻ സൈബീരിയയിൽ ഇത് ദൃശ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് നിരീക്ഷകരും.

Related Posts

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ
UPDATES

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

July 12, 2026
1
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം
UPDATES

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

July 12, 2026
2
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 12, 2026
2
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു
UPDATES

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

July 12, 2026
3
മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം
UPDATES

മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം

July 12, 2026
2
വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു
UPDATES

വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

July 12, 2026
3
Next Post
ശുകപുരം ചന്തക്കുന്ന് പ്രദേശത്ത് കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു

ശുകപുരം ചന്തക്കുന്ന് പ്രദേശത്ത് കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു

Recent News

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

July 12, 2026
1
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

July 12, 2026
2
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 12, 2026
2
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

July 12, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025