• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒന്നിലും രണ്ടിലും നിൽക്കില്ല, പുഷ്പ 3 വരും; ‘മൂന്ന് വർഷം കൂടി എനിക്ക് തരണ’മെന്ന് അല്ലുവിനോട് സംവിധായകൻ

ckmnews by ckmnews
December 3, 2024
in UPDATES
A A
ഒന്നിലും രണ്ടിലും നിൽക്കില്ല, പുഷ്പ 3 വരും; ‘മൂന്ന് വർഷം കൂടി എനിക്ക് തരണ’മെന്ന് അല്ലുവിനോട് സംവിധായകൻ
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമീപകാല റിലീസുകളിൽ പുഷ്പ 2വിനോളം ആവേശം തീർത്ത മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ പാർട്ട് 1 വൻ വിജയം സ്വന്തമാക്കിയിരുന്നു. കേരളത്തിലും ചെറുതല്ലാത്ത ഓളം തന്നെയാണ് ചിത്രം സമ്മാനിച്ചത്. ഈ പടത്തിന്റെ രണ്ടാം ഭാ​ഗമായെത്തുന്ന സിനിമയായിതുകൊണ്ട് തന്നെ പുഷ്പ 2വിന് ആവേശം വാനോളമാണ്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 80 കോടിയോളം പ്രീ സെയിൽ ബിസിനസ് പുഷ്പ 2 നേടി കഴിഞ്ഞു. ഇപ്പോഴിതാ പുഷ്പ 3 വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംവിധായകൻ സുകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

‘പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹമെനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ, ഞാൻ അത് ചെയ്യും”, എന്നായിരുന്നു സുകുമാർ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാ​ഗത്ത് പുഷ്പ 3 അനൗൺസ്മെന്റ് ഉണ്ടാകുമെന്നാണ് അനൗദ്യോ​ഗിക വിവരം. റസൂൽ പൂക്കുട്ടി അടക്കമുള്ളവർ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ പശ്ചാത്തലത്തിൽ പുഷ്പ 3 എന്ന് എഴുതിക്കാണിക്കുന്നൊരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെൻസ് ആണ്.

Related Posts

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
24
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം
UPDATES

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
22
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
80
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
244
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
42
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
58
Next Post
400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ചു; യുവാവിന് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ചു; യുവാവിന് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
24
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
22
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
211
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025