• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഏക മകൻ ഡോക്ടറായി വരുമെന്ന് സ്വപ്നം കണ്ട കുടുംബം, തിരിച്ചുവരവ് ചേതനയറ്റ്’; ശ്രീദീപ് എല്ലാവർക്കും പ്രിയപ്പെട്ടവൻ

ckmnews by ckmnews
December 3, 2024
in UPDATES
A A
‘ഏക മകൻ ഡോക്ടറായി വരുമെന്ന് സ്വപ്നം കണ്ട കുടുംബം, തിരിച്ചുവരവ് ചേതനയറ്റ്’; ശ്രീദീപ് എല്ലാവർക്കും പ്രിയപ്പെട്ടവൻ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ഭാരത് മാതാ സ്‌കൂൾ അദ്ധ്യാപകനായ ശേഖരിപുരം സ്വദേശി വത്സനും അഭിഭാഷകയായ ബിന്ദുവും വിങ്ങിപ്പൊട്ടുകയാണ്. ആലപ്പുഴയിലെ കാർ അപകടത്തിൽ അവർക്ക് നഷ്ടമായത് ഏക മകൻ ശ്രീദീപിനെയാണ്. സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയ് വരാമെന്ന് അറിയിച്ചാണ് ശ്രീദീപ് അവസാനമായി വീട്ടിലേക്ക് ഫോൺ വിളിച്ചത്. എന്നാൽ ഇനി ഒരിക്കലും കേൾക്കാനാകാതെ അവസാനത്തെ ഫോൺവിളിയാകുമെന്ന് കരുതിയാകില്ല അവർ ഫോൺ വച്ചത്. ഏകമകൻ ശ്രീദീപ് ഇനി തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സംസ്ഥാന ഹാർഡിൽസ് താരം കൂടിയായ ശ്രീദീപ് തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. മകൻ ഡോക്ടർ കുപ്പായം അണിഞ്ഞ് വീട്ടിലേക്ക് വരുമെന്ന് സ്വപ്നം കണ്ട കുടുംബം ഇനി കാത്തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരത്തെയാണ്.

പഠിക്കാൻ മിടുമിടുക്കനായിരുന്നു ശ്രീദീപ്. നാടിന്റെ അഭിമാനമായ കായികതാരം. ഇപ്പോൾ ഈ നാട് ഒന്നാകെ വിങ്ങുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ശേഖരീപുരത്തെ ‘ശ്രീവിഹാർ’ എന്ന വീട്ടിലേക്ക് എത്തിക്കും.

വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി 55 ദിവസം പിന്നിട്ടപ്പോഴാണ് അപകട വാർത്ത ഉറ്റവരെ തേടിയെത്തിയത്. രാത്രി തന്നെ അപകട വിവരം നാട്ടിലുള്ളവർ അറിഞ്ഞിരുന്നു. അച്ഛനുമായി വലിയ ആത്മബന്ധമാണ് ശ്രീദീപിനുണ്ടായിരുന്നതെന്ന് അപകട വിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവർ പറയുന്നു. ശ്രീദീപിന്റെ മരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ആളുകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ശ്രീദീപിനെ വിങ്ങലോടെയാണ് നാട്ടുകാർ ഓർക്കുന്നത്.

Related Posts

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
17
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം
UPDATES

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
20
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
79
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
241
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
42
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
55
Next Post
വെള്ളം കുത്തിയൊഴുകുന്ന ബണ്ടിലൂടെ സാഹസികയാത്ര; പാതിവഴിയിൽ ബൈക്ക് ഒഴുക്കിൽപ്പെട്ടു, തൂണിൽ പിടിച്ച് രക്ഷപ്പെട്ടു

വെള്ളം കുത്തിയൊഴുകുന്ന ബണ്ടിലൂടെ സാഹസികയാത്ര; പാതിവഴിയിൽ ബൈക്ക് ഒഴുക്കിൽപ്പെട്ടു, തൂണിൽ പിടിച്ച് രക്ഷപ്പെട്ടു

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
17
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
20
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
205
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025