• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രൈസ്തവർ ക്രിസ്മസിന് ഒരുങ്ങി’ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോൾ ആരംഭിച്ചു

ckmnews by ckmnews
December 3, 2024
in UPDATES
A A
ക്രൈസ്തവർ ക്രിസ്മസിന് ഒരുങ്ങി’ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്മസ് കരോൾ ആരംഭിച്ചു
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യേശുദേവന്റെ തിരുജനനത്തിന്റെ മഹത്വം അറിയിച്ച് ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി.ഇനിയുള്ള ദിവസങ്ങളിൽ പള്ളികളിലും , വിവിധ സംഘടനകളും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാകും പള്ളികളിലും വീടുകളിലും പുൽക്കൂടുകളും , നക്ഷത്രങ്ങളും ,ക്രിസ്മസ് ട്രീയും ഒരുക്കിയാണ് തിരുജനനം ആഘോഷിക്കുക. ഇരുപത്തിയഞ്ച് ദിവസത്തെ ക്രിസ്തുമസ് നോമ്പ് ഞായറാഴ്ച തുടങ്ങി ഇനിയുള്ള ദിവസങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളിൽ വിവിധങ്ങളായ പരിപാടികൾ നടക്കും

ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ഉണ്ണിയേശുവിന്റെ തിരു ജനനത്തിന്റെ മഹത്വം അറിയിച്ചുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.എo പി പി എം സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്മസ് കരോൾ കരോൾ ആഘോഷം വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ വിദ്യാർത്ഥികളും ,അദ്ധ്യാപകരും , രക്ഷിതാക്കളും കരോളിൽ അണിച്ചേർന്നു വീടുകളിലെത്തി ഗാനങ്ങൾ ആലപിച്ചു ക്രിസ്മസ് പാപ്പമാർ മധുരവിതരണം നടത്തി. പള്ളിക്ക് കീഴിലുള്ള പതിനൊന്നോളം കുടുംബ യൂണിറ്റുകളിൽ കരോളുകൾ വിവിധ ദിവസങ്ങളിൽ വീടുകളിലെത്തും

കരോളിന് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ്, കുന്നംകുളം ഡ്രി സ്ട്രിക്ട് ഇൻസ്പെക്ടർ കെ.സി.ആൻ്റണി ,പ്രധാനദ്ധ്യാപിക ഷീന മിൽട്ടൺ , സ്റ്റാഫ് സെക്രട്ടറി ജിനുവിനു , അദ്ധ്യാപകരായ ലൂസി ചെറിയാൻ , അന്നാമ്മ , ജോബിൻ ജോണി , സ്വപ്ന എഡിസൺ , ജിനുനോബി , ഫിയോണ , ബ്രയ്റ്റലി പി ബാബു എന്നിവർ നേതൃത്വം നൽകി

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
230
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
171
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
76
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
33
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
24
Next Post
പാവിട്ടപ്പുറം എന്‍ സി എസ് സി ക്ലബ്ബ്‌ അജ്മാനിൽ സൗഹൃദ സംഗമം നടത്തി

പാവിട്ടപ്പുറം എന്‍ സി എസ് സി ക്ലബ്ബ്‌ അജ്മാനിൽ സൗഹൃദ സംഗമം നടത്തി

Recent News

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
17
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
12
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
68
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025