• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

ckmnews by ckmnews
August 25, 2026
in Kerala
A A
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തെരുവ് നായകളുടെ ദയാവധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്. മാറ്റാനാകാത്ത രോഗമുള്ള നായകളെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ഗുരുതരമായി പരിക്കേറ്റ നായകളെയും ദയാവധത്തിന് വിധേയമാക്കാമെന്നാണ് പുതിയ മാർഗ്ഗ നിർദ്ദേശത്തിലുള്ളത്. കൂടാതെ പേവിഷബാധയുള്ളവയും അക്രമകാരികളായ തെരുവ് നായകളെയും ദയാവധത്തിന് വിധേയമക്കാമെന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി 22/08/2026 ലെ 116/2026/LSGD ഉത്തരവ് പ്രകാരമാണ് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. നായകളെ യന്ത്രം ഉപയോഗിച്ച് കൊല്ലാന്‍ പാടില്ല. ഞരമ്പുകളില്‍ മരുന്ന് കുത്തിവയ്ക്കുന്ന രീതിയായിരിക്കണം പിന്തുടരേണ്ടത്. വിഷം കൊടുത്തോ, വെടിവെച്ചോ നായക്കളെ വധിക്കാൻ പാടില്ല. അംഗീകൃതമായ വെറ്റിനറി സര്‍ജന്‍ മാത്രമേ ഇത് ചെയ്യാവൂ. ഇതിനായി സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും നിര്‍ദേശമുണ്ട്.

വാര്‍ഡ് മെമ്പര്‍, വെറ്ററിനറി സര്‍ജന്‍, മെഡിക്കല്‍ ഓഫീസര്‍, എ ബി സി കേന്ദ്രത്തിൻ്റെ പ്രൊജക്റ്റ് ഇന്‍ചാര്‍ജ്, അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എന്നിവരടങ്ങുന്നതാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയര്‍പേഴ്സണ്‍ അധ്യക്ഷനും സെക്രട്ടറി കണ്‍വീനറും ആയിരിക്കും. യോഗം ചേരാന്‍ 7 അംഗ സമിതിയില്‍ കുറഞ്ഞത് 5 പേരെങ്കിലും വേണമെന്നും ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.ഓരോ നായയുടെയും വിവരങ്ങള്‍, പിടികൂടിയ സ്ഥലം, ഫോട്ടോ, ദയാവധം ചെയ്യാനുണ്ടായ കാരണം എന്നിവയുള്‍പ്പടെ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. ദയാവധത്തിനായി പിടികൂടുന്ന നായകളെ 2മുതല്‍ 3ദിവസം വരെ പുനരധിവാസ കേന്ദ്രത്തിലൊ ഷെല്‍ട്ടറിലൊ പാര്‍പ്പിക്കണം. ഈ സമയത്തിനുള്ളില്‍ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഈ നായകളെ ഏറ്റെടുത്തു വളര്‍ത്താവുന്നതാണ്. കൂടാതെ മറ്റുനായകളുടെ മുന്നില്‍വെച്ചു ദയാവധം പാടില്ലെന്നും പിടികൂടിയ നായകളുടെ വിവരം നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Posts

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ
Kerala

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

November 24, 2026
36
ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം
Kerala

ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

November 24, 2026
18
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്
Kerala

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
48
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു
Kerala

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

November 24, 2026
46
‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ
Kerala

‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ

November 24, 2026
174
തൃത്താലയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു
Crime

തൃത്താലയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

November 24, 2026
2.3k
Next Post
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

Recent News

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

November 24, 2026
36
ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

November 24, 2026
18
പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
80
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025