• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews by ckmnews
August 25, 2026
in UPDATES
A A
ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം മണ്ഡലം
കെ എൻ എം ന് കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹയാത്ര ഏകദിന ക്യാമ്പ് സമാപിച്ചു.വളയംകുളം എം വി എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോക്ടർ മുഹ്സിൻ നന്നമുക്ക് ഉദ്ഘാടനം ചെയ്തു.കെ പി അലി അബ്ദുറഹീം ഇൻറക്ഷൻ പ്രോഗ്രാമിന് നേതൃത്വം നൽകി.ക്വിസ് പ്രോഗ്രാമീന് റഷീദ് മാസ്റ്റർ ഹമീദ് ഫാറൂഖി എന്നിവർ നേതൃത്വം നൽകി.ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് യഥാക്രമം 1500,1000, 500 രൂപയുടെ ക്യാഷ് അവാർഡുകൾ
എം വി എം ഹൈസ്കൂൾ പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ വിതരണം ചെയ്തു.കുഞ്ഞുമുഹമ്മദ് പന്താവൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടർ പി ഐ മുജീബ് റഹ്മാൻ പി പി എം അഷ്റഫ് ആദിൽ മുഹമ്മദ് അലി ,ആയിഷ ഹസ്സൻ ,ഇ എം മുനീറ എന്നിവർ പ്രസംഗിച്ചു.തുടർന്ന് രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന ശാന്തി ഭവൻ അന്തേവാസികളുമായി സൗഹൃദ സംവാദം നടത്തി

Related Posts

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ
UPDATES

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

November 24, 2026
180
നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ
UPDATES

നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ

November 24, 2026
209
വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ
UPDATES

വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ

November 24, 2026
204
ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

November 24, 2026
34
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി

November 24, 2026
32
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
UPDATES

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

November 24, 2026
158
Next Post
ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

Recent News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
52
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
26
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
4
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

November 24, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025