• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

ckmnews by ckmnews
August 23, 2026
in UPDATES
A A
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടക്കേക്കാട് നാലാം കല്ല് കണ്ടമ്പുള്ളി സ്വദേശി ഒരുക്കുളങ്ങര സുനി ( 50) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളിയിൽ ദേശിയ പാത 66 റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം.

പൊന്നാനി ഭാഗത്തുനിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്‌ച രാത്രിയിലാണ് സംഭവം. റൗഹത്ത് റീജൻസിയിൽ കല്യാണ ആവശ്യാർത്ഥം വന്ന് തിരിച്ചുപോവുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കേക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Posts

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ
UPDATES

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കി വട്ടംകുളം സ്വദേശിനി സുലൈഖ

November 24, 2026
152
നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ
UPDATES

നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി പൂട്ടിട്ടു, പിന്നാലെ പൂട്ട് തകർത്തു,അറസ്റ്റ്; കാറോടിച്ചത് 17-കാരൻ

November 24, 2026
173
വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ
UPDATES

വ്യത്യസ്തമായ ഒന്നാം വാർഷികവുമായി ചങ്ങരംകുളം MEC7 ലേഡീസ് സെന്റർ

November 24, 2026
136
ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ജീവനക്കാർക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

November 24, 2026
26
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി

November 24, 2026
26
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്
UPDATES

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

November 24, 2026
115
Next Post
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

Recent News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

November 24, 2026
0
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

November 24, 2026
0
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
6
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025