• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

ckmnews by ckmnews
August 23, 2026
in UPDATES
A A
റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നാടിന്റെ ശുചിത്വ സംരക്ഷണത്തിനും മാലിന്യസംസ്‌കരണത്തിനും വേണ്ടി വേണ്ടി പ്രവര്‍ത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ 60 ഓളം ഹരിതകർമ സേനാംഗങ്ങളെ റോസാപൂവ് നല്‍കിയാണ് ബാങ്ക് ജീവനക്കാര്‍ വരവേറ്റത്.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബാങ്കിന്റെ നേതൃത്വത്തിൽ ഹരിത സേന അംഗങ്ങളെ ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുകയും ശാസ്ത്രീയമായ രീതിയിൽ തുടർ സംസ്‌കരണത്തിനായി കൈമാറുകയും ചെയ്യുന്ന ഹരിതകർമ സേനയുടെ പ്രവർത്തനം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്‌കരണ സംവിധാനത്തിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്ത പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായില്‍ പറഞ്ഞു

സാധാരണക്കാരായ നിരവധി വനിതകളാണ് ഹരിതകർമ സേനയുടെ ഭാഗമായി വീടുകൾ തോറും എത്തി ഈ സേവനം നിർവഹിക്കുന്നത്.പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ സേവനത്തിന് സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും നൽകേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഈ പ്രവർത്തനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡണ്ട് കൂടിയായ അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ പറഞ്ഞു

വിശിഷ്ടാതിഥിയായി എത്തിയ പ്രശസ്ത റിയാലിറ്റി ഷോ ഫെയിം ടിജെ അനുശ്രീ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ഒപ്പം പാട്ട് പാടിയും നൃത്തം ചെയ്തും ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.ബാങ്ക് ഭാരവാഹികളും ജീവനക്കാരും മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു

Related Posts

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
134
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
31
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’
UPDATES

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
27
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
9
പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
UPDATES

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

October 8, 2026
54
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല
UPDATES

ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

October 8, 2026
42
Next Post
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Recent News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
134
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
31
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
27
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025