• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026

ckmnews by ckmnews
August 23, 2026
in UPDATES
A A
വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി :ഔദ്യോഗിക തിരക്കുകൾക്കും യൂണിഫോമിന്റെ ഗൗരവത്തിനും ഒരു പകൽ അവധി നൽകി ഓണക്കോടിയും ഒരേ നിറത്തിലുള്ള ഷർട്ടും അണിഞ്ഞ് ചാലിശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒത്തുചേർന്നപ്പോൾ സ്റ്റേഷൻ പരിസരം സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഓണവേദിയായി.പൂക്കളവും പാട്ടും കളികളും സദ്യയുമൊക്കെയായി ഓണാഘോഷം 2026 വേറിട്ട അനുഭവമായി.ശനിയാഴ്ച രാവിലെ സ്റ്റേഷന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് വർണാഭമായ പൂക്കളം ഒരുക്കി.

തൃത്താല എം.എൽ.എ വി.ടി. ബൽറാം,ഷൊർണൂർ ഡിവൈ.എസ്.പി കെസി വിനു,തൃത്താല സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ.കാളിദാസൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ഓണസന്ദേശം പങ്കുവെച്ചു.സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരത്തിൽ നാല് ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിനൊടുവിൽ എസ്.എച്ച്.ഒ ടീം ജേതാക്കളായി. സ്പൂൺ റേസ്,കസേരകളി, വഞ്ചിപ്പാട്ട്,നാടൻപാട്ട് തുടങ്ങിയ പരിപാടികളും അരങ്ങേറി.പായസത്തോടുകൂടിയ ഓണസദ്യയും ആഘോഷത്തിന് മധുരം പകർന്നു.

സബ് ഇൻസ്പെക്ടർ കെ ഉണ്ണി, മുൻ എസ്.ഐമാരായ ടി. അരവിന്ദാക്ഷൻ,എൻ. ജ്യോതിപ്രകാശ്, എ.എസ്.ഐമാരായ കെജെ ജയൻ,ബിനീഷ്, കെ. ഇന്ദിര, രാജീവ്കുമാർ എൻ.കെ,മാധ്യമപ്രവർത്തകരായ എസി ഗീവർ ചാലിശേരി,പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു

Related Posts

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
UPDATES

October 8, 2026
9
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

25
സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

103
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

172
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

11
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

47
Next Post
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

Recent News

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

October 8, 2026
9
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

October 8, 2026
25
സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
103
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
172
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025