• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.

ckmnews by ckmnews
August 22, 2026
in UPDATES
A A
ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിലെ ത്രയംബകം ഹാളിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്.അഷ്ടപദി ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടി ആശാന്റെ ഏഴാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.‘വാദ്യകലാ കർമ്മശ്രീ പുരസ്കാരം’ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം സ്ഥാപക ഡയറക്ടർ ശ്രീ സന്തോഷ് ആലങ്കോടിനും,’സോപാനശ്രീ പുരസ്കാരം’,സോപാനം വാദ്യകലാസംഘം ബഹറിന്റെ സ്ഥാപകൻ സന്തോഷ് കൈലാസിനുമാണ് നൽകിയത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സ്വാമി സന്മയാനന്ദ സരസ്വതി,അമ്പലപ്പുഴ വിജയകുമാർ,തൃക്കാമ്പുറം ജയൻ മാരാർ, തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ നൽകിയത്.രാവിലെ 10:00 മണിക്ക് അഷ്ടപദിയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് 11:00 മണിക്ക് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും നടന്നു.ശോഭ ഹരി നാരായണൻ,ജി.കെ ഹരിഹരകൃഷ്ണൻ,കെ.പി ഉദയൻ, അഡ്വ. രവി ചങ്കത്ത്,സുനിത സുകുമാരൻ, ആർ. നാരായണൻ,കെ.പി കരുണാകരൻ, പി. ഉണ്ണികൃഷ്ണൻ,ബാലൻ വാരണാട്ട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
31
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
37
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
22
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
21
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
82
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
48
Next Post
മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍

മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍

Recent News

വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയവരെ അന്യഗ്രഹങ്ങളിലേക്കാണോ മാറ്റിയത്? എസ്‌ഐആറില്‍ ചോദ്യവുമായി പ്രകാശ് രാജ്

വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയവരെ അന്യഗ്രഹങ്ങളിലേക്കാണോ മാറ്റിയത്? എസ്‌ഐആറില്‍ ചോദ്യവുമായി പ്രകാശ് രാജ്

October 7, 2026
9
തിരുവോണം ബംപർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 30 കോടിയുടെ ടിക്കറ്റ് ബാങ്കിലെത്തി, പേര് പരസ്യമാക്കാതെ ഭാഗ്യശാലി

തിരുവോണം ബംപർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 30 കോടിയുടെ ടിക്കറ്റ് ബാങ്കിലെത്തി, പേര് പരസ്യമാക്കാതെ ഭാഗ്യശാലി

October 7, 2026
82
മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; യൂട്യൂബര്‍ അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

October 7, 2026
5
അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

October 7, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025