• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

ckmnews by ckmnews
August 21, 2026
in UPDATES
A A
പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
0
SHARES
855
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍:പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.വ്യാഴാഴ്ചയാണ് പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്.തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകി.അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
23
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
31
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
18
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
13
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
56
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
30
Next Post
നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

Recent News

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
23
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
31
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025