• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെല്ലറ്റ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുമായി പരാതി നല്‍കാനെത്തി രാഹുല്‍ ഗാന്ധി; കേസെടുക്കാതെ പൊലീസ്; ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍

ckmnews by ckmnews
August 21, 2026
in UPDATES
A A
പെല്ലറ്റ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുമായി പരാതി നല്‍കാനെത്തി രാഹുല്‍ ഗാന്ധി; കേസെടുക്കാതെ പൊലീസ്; ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍
0
SHARES
172
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: സിജെപി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി ഡിസിപി ഓഫീസില്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും വരെ സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
പെല്ലറ്റ് ആക്രണം നേരിട്ട സഹില്‍ ലോച്ചബിനൊപ്പമാണ് രാഹുല്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. പിന്നീട് ഡിസിപി ഓഫിസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വരെ സ്റ്റേഷന്‍ പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിനൊപ്പം സഹിലും മാതാവും പ്രതിഷേധിക്കുകയാണ്. സഹില്‍ ഈ മാസം 14ന് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും കേസ് എടുക്കാത്ത സാഹചര്യമാണ് സ്റ്റേഷനിലുള്ളത്. പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടായെന്നും ആരോപണമുണ്ട്

നിരവധി കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം സ്റ്റേഷനിലെത്തിയിട്ടുണ്ട്. രാഹുലിന്റെ ഇന്നത്തെ പ്രതിഷേധത്തെക്കുറിച്ച് പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ യാതൊരു മുന്‍കൂര്‍ വിവരങ്ങളും ലഭിച്ചിരുന്നില്ല. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വിദ്യാര്‍ഥിക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണം വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. കേസെടുക്കുന്നതില്‍ ഭയപ്പാടെന്തിന് എന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് പൊലീസിനോട് ചോദിച്ചത്

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു
UPDATES

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
39
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ
UPDATES

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
6
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി
UPDATES

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
31
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
162
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
48
Next Post
അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി; പൊലീസ് ശിപാര്‍ശ ജില്ലാ കലക്ടര്‍

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി; പൊലീസ് ശിപാര്‍ശ ജില്ലാ കലക്ടര്‍

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
39
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
6
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025