• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

ckmnews by ckmnews
August 20, 2026
in UPDATES
A A
ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ഗുണഭോക്താക്കൾ ട്രഷറി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.കുറ്റിക്കാട് നിന്ന് ആരംഭിച്ച പ്രകടനം ചന്തപ്പടി ട്രഷറി ഓഫീസിന് മുന്നിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ ഗോപിദാസ് അധ്യക്ഷനായി അഡ്വ. എം കെ സുരേഷ് ബാബു, പി ഇന്ദിര പി ടി സുരേഷ്, കെ പി വത്സല, ബിന്ദു സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക എന്ന ആവശ്യം ഉന്നയിച്ച് സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ഗുണഭോക്താക്കൾ പെരുമ്പടപ്പ് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സിപിഐഎം പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി ബി നൂറുദ്ധീൻ അധ്യക്ഷനായി അഡ്വ. എം കെ സെക്കീർ സംസാരിച്ചു. എ കെ നവാസ് സ്വാഗതവും കെ പ്രമോദ് നന്ദിയും പറഞ്ഞു.

മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാറഞ്ചേരി സെൻററിൽ നിന്നാരംഭിച്ച പ്രകടനം വില്ലേജ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. പി സി മൊയ്തീൻ അധ്യക്ഷനായി. എ പി വാസു, നൗഷാദ്പത്തായി എന്നിവർ സംസാരിച്ചു. ഇ ബാലകൃഷ്ണൻ സ്വാഗതവും ധനശേഖരൻ നന്ദിയും പറഞ്ഞു.

വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റി അംഗം എം എ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ശശി അധ്യക്ഷനായി. എൻ കെ ഹുസൈൻ,പി എം ആറ്റുണ്ണിതങ്ങൾ,പി അജയൻ എന്നിവർ സംസാരിച്ചു.എം ഉണ്ണികൃഷ്ണൻ സ്വാഗതവും
കെ കുമാരൻ നന്ദിയും പറഞ്ഞു.

Related Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
1
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
40
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
40
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
87
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
49
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
27
Next Post
കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

Recent News

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
1
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
40
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
7
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025