• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

ckmnews by ckmnews
August 20, 2026
in UPDATES
A A
ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ എന്നിവ വേഗത്തിലാക്കുവാൻ
ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ ചെമ്പറിൽ അഡ്വ വി.എസ്‌ ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ,വകുപ്പ് തല ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരുടെ യോഗം ചേർന്നു.യോഗത്തിൽ ചമ്രവട്ടം പദ്ധതി അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണമെന്നുള്ള കർശന താക്കീത് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.ചമ്രവട്ടം പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെടുകയും അടുത്ത മെയ് മാസത്തിനു മുൻപായി റഗുലേറ്ററിന്റെ ചോർച്ചയടക്കുന്ന ഷീറ്റ് പൈലിങ് പ്രവൃത്തികൾ പൂർത്തീകരിക്കുവാനും,വെള്ളം സംഭരിക്കുവാനും കർശന നിർദ്ദേശം നൽകി.വർഷങ്ങളായി ചോർന്നൊലിക്കുന്ന ചമ്രവട്ടം പദ്ധതിയുടെ ചോർച്ച പരിഹരിച്ചു അടുത്ത സീസണിൽ ജലം സംഭരിക്കാനുള്ള നടപടി ഉണ്ടാവുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.ചമ്രവട്ടം പദ്ധതിയെ വെള്ളാനയായി മുന്നോട്ട് കൊണ്ട് പോവാൻ അനുവദിക്കരുതെന്നും,പദ്ധതിയുടെ പ്രവർത്തനത്തിന് ഉന്നത തല മേൽനോട്ടമുണ്ടാകണമെന്നും എം.എൽ.എ അഡ്വ. വി.എസ് ജോയ് യോഗത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് വേഗത്തിൽ നിർമ്മിക്കാമെന്നും പാലം പണി കഴിയുന്നത് വരെ ഗതാഗതത്തിന് താൽക്കാലിക ബണ്ട് നിർമ്മിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പഠനം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വട്ടംകുളം,കാലടി,തവനൂർ,എടപ്പാൾ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2 മാസം കൊണ്ട് കമ്മീഷൻ ചെയ്യാമെന്നും,തൃപ്രങ്ങോട്,പുറത്തൂർ,മംഗലം പഞ്ചായത്തുകളിലെ ജലജീവൻ കുടിവെള്ള പദ്ധതി 2027 ൽ പൂർത്തിയാക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി. 2 മാസത്തിനകം മന്ത്രി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും.യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്,ജലവിഭവ വകുപ്പ് സെക്രട്ടറി സുഹാസ് ഐ.എ.എസ്,വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ,ചീഫ് എൻജീനിയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാർ,പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
32
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
71
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
43
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
23
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
20
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
46
Next Post
അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് കോളേജിൽ 'അശോകവനം'വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

Recent News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
70
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
12
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
11
ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

October 6, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025