• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

ckmnews by ckmnews
August 13, 2026
in UPDATES
A A
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:വന്നേരിനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയ പ്രതിഭയും മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായ കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്മരണാർത്ഥം യുവകലാസാഹിതിയും കൊളാടി ഗോവിന്ദൻകുട്ടി ട്രസ്റ്റും ഏർപ്പെടുത്തിയ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം നവമാർക്സിയൻ ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ ഡോ: ടി.ടി. ശ്രീകുമാറിന്. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ടി.ടി. ശ്രീകുമാർ ഗ്രന്ഥങ്ങളും പഠനങ്ങളും ലേഖന സമാഹാരങ്ങളുമുൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇതിനകം മുപ്പതിലധികം കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഉത്തരാധുനിക തയ്ക്കപ്പുറം, പുനർവായനയിലെ മാർക്‌സിസം, നരവംശ ശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്‌സ്, നവോത്ഥാന ചരിത്ര ദർശനം തുടങ്ങി യവ പ്രധാന രചനകളാണ്. മലയാള വാരിക കളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ട്.ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് എം ഫിൽ ബിരുദവും ഹോങ്കോങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി.അമ്പലപ്പുഴ സ്വദേശിയാണ്. ഹൈദ്രാബാദ് ഇംഗ്ലീഷ് ആൻഡ് ആൻ്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്. വ്യാഴാഴ്ച പൊന്നാനി എരമംഗലം എ എൽ പി സ്കൂൾ കോൺഫറൻസ് ഹാളിൽ നടക്കുന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ ഡോ: ടി.ടി. ശ്രീകുമാറിന് പുരസ്കാരം കൈമാറും.അനുസ്മരണ സമ്മേളനം അഡ്വക്കേറ്റ് കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി അധ്യക്ഷത വഹിക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. അനിൽ ചേലമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, ഇ എം സതീശൻ തുടങ്ങിയവർ പങ്കെടുക്കും.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
2
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
UPDATES

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
4
Next Post
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025