• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

ckmnews by ckmnews
August 13, 2026
in UPDATES
A A
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:ദേശീയപാത 66 ൽ വെളിയങ്കോട് ടൗൺ പ്രദേശത്തെയും മാറഞ്ചേരി എരമംഗലം പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വെളിയങ്കോട് ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജനകീയപങ്കാളിത്തത്തോടെ പൂർത്തീകരിക്കുമെന്ന് പൊന്നാനി എം. എൽ. എ നൗഷാദലി പറഞ്ഞു.വെളിയങ്കോട് ചങ്ങാടം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ,രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കി ചങ്ങാടം പാലം ഉൾപ്പടെയുള്ളവയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ അൽ ഫലാഹ് സ്‌കൂളിൽ വിളിച്ച് ചേർത്ത വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെളിയങ്കോട് ടൗണിൽ നിന്ന് എം എൽ എ റോഡ് വരെയുള്ള ഭാഗം വാഹനങ്ങൾക്ക് യാത്രചെയ്യാൻ കഴിയാത്തരീതിയിൽ ശോചനീയാവസ്ഥയിലാണ് .ഒരു വാഹനത്തിന് കഷ്ടിച്ച് കുന്നു പോകാൻ കഴിയുന്ന ചങ്ങാടം പാലത്തിലൂടെ നിരവധി സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് .
വലിയ വാഹനങ്ങൾ കടന്നു പോകരുത് എന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാ വാഹനങ്ങളും പഴകിയ പാലത്തിലൂടെ നിർബാധം കടന്നുപോകുന്നതിനാൽ റോഡ് അതീവ ശോചനീയാവസ്ഥയിലാണുള്ളത് .ഈ പശ്ചാത്തലത്തിലാണ് പരിസരവാസികളും നാട്ടുകാരും ഒത്ത് ചേർന്ന് കർമ്മ പദ്ധതിക്ക് രൂപംനൽകിയത്.ചങ്ങാടം പാലവും റോഡും സന്ദർശിച്ച എം എൽ എ ദേശീയ ജലപാത അതോറിറ്റി,ഇറിഗേഷൻ ഡിപാർട്ട് മെൻ്റ് ,പൊതുമരാമത്ത് വകുപ്പ് ,ത്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ,എന്നിവയുടെ ഏകോപനം സാധ്യമാക്കി റോഡിൻ്റെയും പ്രത്യേകിച്ച് പാലത്തിൻ്റെയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി.വികസനസമിതി യോഗത്തിൽ ,ബ്ലോക്ക് പ്രസിഡൻ്റ് റമീന ഇസ്മായിൽ ,ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാഖ് പഞ്ചായത്ത് മെമ്പർമാരായ കെ. കെ.ബീരാൻകുട്ടി,സുമിത രതീഷ്,അബദുൽസലാം,ഫൗസിയ വടക്കേപ്പുറത്ത് ,റഹ്‌മത്ത് ഹംസു ,എന്നിവരും നാട്ടുകാരുടെ ടെയും പ്രദേശവാസികളുടെയും പ്രതിനിധികളായി ഷംസു കല്ലാട്ടേൽ,വികെ നാസർമാസ്റ്റർ,ടി.കെ അബദുൽ വഹാബ് മാസ്റ്റർ,കാളിയത്ത് മുസ്തഫ,ഷാഫിഐമാക്സ് എന്നിവർ സംസാരിച്ചു

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
2
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്
UPDATES

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

August 13, 2026
2
Next Post
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025