• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു

ckmnews by ckmnews
August 13, 2026
in UPDATES
A A
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.യുവജനങ്ങളെ ലഹരിയിൽ നിന്നും സാമൂഹിക വിപത്തുകളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.രാവിലെ 10 മണിക്ക് ചങ്ങരംകുളം ടൗൺ ടാക്സി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച രാസലഹരി,സിന്തറ്റിക് ലഹരി വിരുദ്ധ ബോധവൽക്കരണ കാൽനടയാത്ര ചങ്ങരംകുളം എസ്.ഐ. ശ്രീലേഷ് ഫ്ലാഗ് ഓഫ് ചെയ്തു.മലപ്പുറം ഡിസ്ട്രിക്ട് ന്റെ ഗവർണർ ബാബു ദിവാകരൻ PMJF, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അഡ്വക്കേറ്റ് പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ്‌ പി പി ഖാലിദ് എന്നിവരും ലയൺസ് വളണ്ടിയേഴ്‌സും മറ്റു സാമൂഹിക പ്രവർത്തകരും കാൽ നടയാത്രയിൽ പങ്കെടുത്തു.

ചങ്ങരംകുളം ടൗണിലൂടെ പന്താവൂർ പാലം PUSHKAS TARAFF വരെ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ കാൽനടയാത്ര പന്തവൂരില്‍ സമാപിച്ചു.തുടർന്ന് നടന്ന യൂത്ത് എമ്പവർമെന്റ് ജില്ലാതല ഉത്ഘാടനം പൊന്നാനി മണ്ഡലം എം.എൽ.എ. കെ.പി. നൗഷാദലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ലഹരിക്കെതിരായ പ്രവർത്തനങ്ങളിലും സമൂഹത്തിനായി ലയൺസ് ക്ലബ് ചങ്ങരംകുളം നടത്തിവരുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും എം.എൽ.എ. അഭിനന്ദനം രേഖപ്പെടുത്തി.അതിജീവതകൾക്കുള്ള കുറ്റിപ്പുറത്തെ സാമൂഹിക സ്ഥാപനത്തിനുള്ള AID ലയൺസ് ക്ലബ്‌ ചങ്ങരംകുളത്തിനു വേണ്ടി എംഎല്‍എ കെപി നൗഷാദ് അലി ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ PMJF ന്റെ സാന്നിധ്യത്തിൽ കൈമാറി.

കഴിഞ്ഞ മാസങ്ങളിൽ ചങ്ങരംകുളം ലയൺസ് ക്ലബ് നടത്തിയ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെയും സമൂഹത്തിലെ സജീവ ഇടപെടലുകളെയും പ്രശംസിച്ചുകൊണ്ട് Lions District Governor PMJF Lion Babu Divakaran ചങ്ങരംകുളം ലയൺസ് ക്ലബ്ബിനെ അനുമോദിച്ചു.മുഖ്യാതിഥിയായി പങ്കെടുത്ത ബാബു ദിവാകരന്‍ ചങ്ങരംകുളത്തെ വിവിധ ക്ലബ്ബുകൾക്ക് സ്പോർട്സ് ഐറ്റംസ് കൈമാറുകയും ചെയ്തു.

യുവജനങ്ങൾ ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും സംബന്ധിച്ച് മലപ്പുറം യൂത്ത് കോർഡിനേറ്റർ ദിലീപ് ചങ്ങരംകുളം വിശദീകരിച്ചു.സൈബർ സുരക്ഷ, ദൃശ്യ മാധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ ലയൺസ് അക്കാദമിക് ഡയറക്ടർ യഹിയ ,അക്കാദമിക് ഡയറക്ടർ ലെസ്സൺ ലെൻസ്‌ വിശദമായ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന്റെ ഭാഗമായി അർഹരായവർക്ക് ഗൃഹോപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ മലപ്പുറം ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അഡ്വ. ലയൺ പ്രസാദ്, ഡിസ്ട്രിക്ട് ജോയിന്റ് സെക്രട്ടറി വിജി ജോർജ്, GST കോർഡിനേറ്റർ ശുഭ ദിവാകരൻ, ഡിസ്ട്രിക്ട് GMT കോർഡിനേറ്റർ ലയൺ ലത്തീഫ് എവറസ്റ്റ്, ഡിസ്ട്രിക്ട് ലിയോ കോർഡിനേറ്റർ ഡീനാ ഡേവിസ്, സോണൽ ചെയർ പേഴ്സൺ അബ്ദുൾ ഹകീം,ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ സനിൽ കൊട്ടാരത്തിൽ,പൊന്നാനി ക്ലബ്ബ് പ്രസിഡന്റ് ഡോക്ടര്‍ കൃഷ്ണകുമാർ,എടപ്പാൾ ക്ലബ്ബ് പ്രസിഡന്റ് പി പി അബ്ദുൽ റഹ്മാൻ ,ചങ്ങരംകുളം ലയൺസ് ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര,ചങ്ങരംകുളം ലിയോ ക്ലബ് പ്രസിഡന്റ് റിഫാ റഫീക്ക്,ചങ്ങരംകുളം ലിയോ ക്ലബ് സെക്രട്ടറി അമേയ ഗിരീഷ് കുമാർ,ഡോക്ടര്‍ കൃഷ്ണൻ ,ഷമ്മി പന്താവൂർ,വ്യാപാര വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ്‌ പി പി ഖാലിദ് എന്നിവർ സംസാരിച്ചു.ചങ്ങരംകുളം ലയൺസ് ക്ലബ് പ്രസിഡന്റ് സി. ചന്ദ്രാനന്ദൻ സ്വാഗതം ആശംസിച്ചു. ദിലീപ് ചങ്ങരംകുളം അധ്യക്ഷനും, ചങ്ങരംകുളം ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ജനാർദ്ദനൻ പട്ടേരി നന്ദിയും രേഖപ്പെടുത്തി.

ലയൺസ് ഇന്റർനാഷണലിന്റെ MJF അംഗത്വം നേടുന്നതിനായുള്ള ചെക്ക് ചങ്ങരംകുളം ലയൺ മെമ്പർ രാജീവ് എ.വി.യിൽ നിന്ന് Lions District Governor PMJF Lion Babu Divakaran ഏറ്റുവാങ്ങി.

അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ചങ്ങരംകുളം ലയൺസ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പോരാട്ടമാണ് നടന്നത്.വിന്നേഴ്സ് ട്രോഫി പള്ളിക്കര കൈരളി ക്ലബ്,റണ്ണേഴ്സ് ട്രോഫി — ചങ്ങരംകുളം വെറ്ററൻസ് ക്ലബ്

വിജയികൾക്ക് സംഘാടകരും ചടങ്ങിൽ പങ്കെടുത്ത പ്രമുഖരും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
2
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
UPDATES

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
4
Next Post
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
1
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
2
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
2
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025