• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു

ckmnews by ckmnews
August 13, 2026
in UPDATES
A A
കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്ലില്‍ രാജ്യസഭയില്‍ പാസായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് അവതരിപ്പിച്ചത്.കേരളത്തിനും മലയാളികളും അഭിമാന നിമിഷമെന്ന് എംപിമാര്‍ പറഞ്ഞു. അതേസമയം ബില്ല് ചര്‍ച്ചക്ക് ഇടെ അമിത് ഷാ എവിടെയെന്ന ചോദ്യം പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചു. പിന്നാലെ ബില്ലുമായി ബന്ധമില്ലാതെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ ഉണ്ടാകില്ലെന്ന് രാജ്യസഭ ചെയര്‍ അറിയിച്ചു. അതിനിടെ കാസര്‍കോട് ജില്ലയിലെ ചോദ്യ വിവാദം സഭയില്‍ സി സദാനന്ദന്‍ സഭയില്‍ ഉന്നയിച്ചു

എന്നാല്‍, സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നു എന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുഷ്മിത ദേവ് എംപി ലുങ്കിവാലായെന്ന് പരിഹസിച്ചത് രാവിലെ ജോണ്‍ബ്രിട്ടാസ് ഉന്നയിച്ചതും വലിയ ബഹളത്തിനിടയാക്കി.
നേരത്തെ ബില്ല് ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും

Related Posts

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
115
നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 22, 2026
59
പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ
UPDATES

പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

October 22, 2026
107
എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി
UPDATES

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

October 22, 2026
39
കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
UPDATES

കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

October 22, 2026
22
ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു
UPDATES

ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു

October 22, 2026
40
Next Post
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു

Recent News

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
116
ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

October 22, 2026
56
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
29
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025