ചങ്ങരംകുളം :തെങ്ങിൽ പരേതനായ മണാളത്ത് ചേക്കുണ്ണി മകൻ എം സി മുഹമ്മദ് (62) നിര്യാതനായി.ഭാര്യ.ഷാജിത മക്കൾ.നിയാസ് (അജ്മാൻ)ഫൗസിയ, ഫസീല മരുമക്കൾ.സെമീറ,ഖമറുദ്ധിൻ പാവിട്ടപ്പുറം, നജീബ് ആറ്റുപ്പുറം ഖബറടക്കം വൈകുന്നേരം നാലു മണിക്ക് തെങ്ങിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ







