• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്‍കി; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്‍

ckmnews by ckmnews
August 10, 2026
in Kerala
A A
ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്‍കി; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്‍
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി സിപിഐഎം നേതാവ് പി ജയരാജന്‍. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ പി ജയരാജന്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നത്. എന്നാല്‍ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍ എഐ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചപ്പോള്‍ തിരികെ വന്ന, വ്യാജപ്രചാരകര്‍ക്ക് സംഭവിച്ച അബദ്ധത്തേയും പി ജയരാജന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് തന്റെ കയ്യിലെ പെരുവിരല്‍. ഇപ്പോൾ ചിലര്‍ എഐ സര്‍ജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ അടക്കം ചേര്‍ത്ത് തന്നിട്ടുണ്ട് എന്നാണ് പി ജയരാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വ്യാജപ്രചരണത്തിന് ഉപയോഗിച്ച ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ജയരാജന്‍ പങ്കുവെച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ‘ട്രിവാണ്‍ട്രം വൈബേ’ അടക്കമുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാണ്.

അര്‍ജുന്‍ ആയങ്കിയെ ക്രമിനല്‍ ആക്കിയത് പി ജയരാജന്‍ ആണെന്ന് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഈ പ്രചരണത്തെ മുമ്പ് തന്നെ തള്ളി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ പ്രചരണത്തില്‍ പി ജയരാജന്‍ തന്നെ നേരിട്ട് നിയമനടപടികളിലേക്ക് ഇറങ്ങിയിരിക്കുന്നത്.

Related Posts

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ
Kerala

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

August 10, 2026
3
ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു
Kerala

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

August 10, 2026
21
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
7
ഇന്നുമുതൽ എഐ ക്യാമറകൾ വഴി പെറ്റിയില്ല, ചലാനും നൽകില്ല; പ്രതിഷേധം ശക്തമാക്കാൻ എംവിഡി സംഘടനകൾ
Kerala

ഇന്നുമുതൽ എഐ ക്യാമറകൾ വഴി പെറ്റിയില്ല, ചലാനും നൽകില്ല; പ്രതിഷേധം ശക്തമാക്കാൻ എംവിഡി സംഘടനകൾ

August 10, 2026
199
അർജുൻ ആയങ്കിക്കെതിരെ പിടിമുറുക്കാൻ പൊലീസ്; സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും
Kerala

അർജുൻ ആയങ്കിക്കെതിരെ പിടിമുറുക്കാൻ പൊലീസ്; സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും

August 10, 2026
14
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ
Kerala

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
11
Next Post
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

Recent News

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

August 10, 2026
3
ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

August 10, 2026
21
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
7
ഇന്നുമുതൽ എഐ ക്യാമറകൾ വഴി പെറ്റിയില്ല, ചലാനും നൽകില്ല; പ്രതിഷേധം ശക്തമാക്കാൻ എംവിഡി സംഘടനകൾ

ഇന്നുമുതൽ എഐ ക്യാമറകൾ വഴി പെറ്റിയില്ല, ചലാനും നൽകില്ല; പ്രതിഷേധം ശക്തമാക്കാൻ എംവിഡി സംഘടനകൾ

August 10, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025