• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളത്തെ ബസ്സ് അപകടം’പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍

ckmnews by ckmnews
August 7, 2026
in UPDATES
A A
കുന്നംകുളത്തെ ബസ്സ് അപകടം’പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:കുന്നംകുളത്തുണ്ടായ ബസ്സ് അപകടത്തില്‍ മരിച്ചത് പെരുമ്പിലാവ് കാണിപ്പയ്യൂര്‍ സ്വദേശിനികള്‍.പെരുമ്പിലാവ് സ്വദേശിനെ 18 വയസ്സുള്ള റിയാ ഫാത്തിമ,കാണിപ്പയ്യൂർ സ്വദേശിനി 63 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്.പന്ത്രണ്ടോളം പേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്.കുറ്റിപ്പുറത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സുഹറ എന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ,മോട്ടോർസൈക്കിൾ, മിനി വാൻ, കാർ എന്നിവയിലിടിച്ച് വീടിന്റെ മതില്‍ തകര്‍ത്ത് നിന്നത്

മിനി വാനിലെ യാത്രക്കാരിയാണ് 18 വയസ്സുള്ള റിയാ ഫാത്തിമ, മിനി വാനിൽ ഉണ്ടായിരുന്ന നസീമ (55), ഷജീറ (38), മൺസൂറ (34), നസീറ (45), ഫാത്തിമത്ത് ഷബീബ (17), നഹിജ (44) എന്നിവർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ നസീമയെ തുടർചികിത്സയ്ക്കായി എറണാകുളം അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന പോർക്കുളം ആണ്ടിയത്ത് വീട്ടിൽ മോനുട്ടിയുടെ മകൻ ജിംഷാദ് (34), ഉമ്മ ഖദീജ (60) എന്നിവരും മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.മോട്ടോർ സൈക്കിൾ യാത്രികനായ കുന്നംകുളം കാണിപ്പയ്യൂർ അരിയത്ത് തെക്കേതിൽ വീട്ടിൽ ജോബി ജോൺ ഡാനിയലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബിയെ വിദഗ്ധ ചികിത്സയ്ക്കായി അമല ആശുപത്രിയിലേക്ക് മാറ്റി.

ജോബിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഭാര്യയുടെ അമ്മ കാണിപയ്യൂർ സ്വദേശിനി തങ്കമണി ആണ് മരിച്ചത്.മൃതദേഹം കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
43
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
36
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
94
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
267
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
74
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
138
Next Post
കുന്നംകുളത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Recent News

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
1
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
1
ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

September 24, 2026
1
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025