• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ

ckmnews by ckmnews
July 13, 2026
in National
A A
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി അസാധാരണ ഗസറ്റ് വിജ്ഞാപനം.മറ്റൊരു സംസ്ഥാനത്തേക്ക് ലോഡുകൾ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടർക്ക് ഉപരോധം ഏർപ്പെടത്താൻ കഴിയുന്നതാണ് പുതിയ ഉത്തരവ്. അനധികൃത ഖനനം ധാരാളമായി തമിഴ്‌നാട്ടിൽ നടക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. തമിഴ്‌നാട്ടിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് സാധനങ്ങളുടെ ദൗർലഭ്യം.

സംസ്ഥാനത്തെ ഉപയോഗത്തിന് ശേഷം മാത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ ഉപ​രോധം നടപ്പാക്കി തുടങ്ങും. തമിഴ്‌നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാലതാമസം നേരിടുമെന്നും ഐഎൻടിയുസി നേതാവ് ഷഹ്നാസ് പറഞ്ഞു.

Related Posts

പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
International

പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍

July 13, 2026
98
കോടതികളുടെ എഐ ഉപയോഗം; കരട് മാർഗനിർദേശം പുറത്തിറക്കി സുപ്രീം കോടതി
National

കോടതികളുടെ എഐ ഉപയോഗം; കരട് മാർഗനിർദേശം പുറത്തിറക്കി സുപ്രീം കോടതി

July 13, 2026
0
വിജയ്‌‌ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി: ഗോവധ നിരോധന ഉത്തരവിന് സ്റ്റേ
National

വിജയ്‌‌ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി: ഗോവധ നിരോധന ഉത്തരവിന് സ്റ്റേ

July 13, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
65
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി; പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം
National

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി; പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

July 10, 2026
101
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും- സൂചനനൽകി പാർലമെന്ററി സമിതി
National

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും- സൂചനനൽകി പാർലമെന്ററി സമിതി

July 10, 2026
127
Next Post
കളിച്ചുകൊണ്ടിരിക്കെ വീണു; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു

കളിച്ചുകൊണ്ടിരിക്കെ വീണു; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു

Recent News

‘സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

‘സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

July 13, 2026
21
ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

July 13, 2026
2
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എം പി കുട്ടന്‍നായര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ജൂലൈ 18ന് നടക്കും

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എം പി കുട്ടന്‍നായര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ജൂലൈ 18ന് നടക്കും

July 13, 2026
13
പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍

പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍

July 13, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025