• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
July 11, 2026
in UPDATES
A A
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
547
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് തലപ്പിള്ളി പറമ്പിൽ സജീവിന്റെ ഭാര്യ 33 വയസ്സുള്ള
ആതിരയാണ് മരിച്ചത്.എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആതിരയെ ജോലികഴിഞ്ഞ് വരേണ്ട സമയമായിട്ടും കാണാനില്ലാത്തതിനെ തുടർന്ന് വീട്ടുകാർ
യുവതി സ്ഥിരം വരുന്ന വഴിയിലൂടെ തിരച്ചിൽ നടത്തുന്നതിന് ഇടയിൽ രാത്രി പതിനൊന്നു മണിയോടെ പൂയംകുളത്തിന് സമീപം ആതിരയുടെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.തുടർന്ന് സമീപത്ത് നടത്തിയ
പരിശോധനയിലാണ് മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി
UPDATES

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
119
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി
UPDATES

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
119
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി
UPDATES

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
15
എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും
UPDATES

എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും

July 11, 2026
18
ഇ കെ ഖലീലിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
UPDATES

ഇ കെ ഖലീലിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

July 11, 2026
11
പന്താവൂർ പെരുമുക്ക്- കാഞ്ഞിയൂർ തരിയത്ത് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണം:ജനപക്ഷ വേദി
UPDATES

പന്താവൂർ പെരുമുക്ക്- കാഞ്ഞിയൂർ തരിയത്ത് റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണം:ജനപക്ഷ വേദി

July 11, 2026
10
Next Post
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

Recent News

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
119
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
119
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

July 11, 2026
547
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025