• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്

ckmnews by ckmnews
November 30, 2024
in Kerala
A A
രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്.തന്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു.തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞു.തൻറെ കയ്യിൽ ഉണ്ടായിരുന്ന തെളിവുകൾ പൊലീസിന് കൈമാറി കുഴൽപ്പണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു.തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകിയത്. ബിജെപിയെ ഒന്നാകെ കുടുക്കിയ വെളിപ്പെടുത്തൽ ആയിരുന്നു തിരൂർ സതീഷ് നടത്തിയത്.ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നും സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്
Kerala

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

September 16, 2025
117
കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Kerala

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

September 16, 2025
9
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ
Kerala

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ

September 16, 2025
45
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 16, 2025
60
ഗാസ പരാമര്‍ശം: എഴുത്തുകാരി ഡോ. എം ലീലാവതിക്ക് നേരെ സൈബർ ആക്രമണം
Kerala

ഗാസ പരാമര്‍ശം: എഴുത്തുകാരി ഡോ. എം ലീലാവതിക്ക് നേരെ സൈബർ ആക്രമണം

September 16, 2025
127
കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്
Kerala

കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

September 16, 2025
64
Next Post
17 ബാഗുകളുമായി കൊച്ചിയിൽ പറന്നിറങ്ങി കോഴിക്കോട് സ്വദേശി, പിന്നാലെ പരിശോധന; പിടിച്ചത് 2.25 കോടിയുടെ കഞ്ചാവ്

17 ബാഗുകളുമായി കൊച്ചിയിൽ പറന്നിറങ്ങി കോഴിക്കോട് സ്വദേശി, പിന്നാലെ പരിശോധന; പിടിച്ചത് 2.25 കോടിയുടെ കഞ്ചാവ്

Recent News

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

September 16, 2025
117
കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

September 16, 2025
9
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ

September 16, 2025
45
അപ്പോളോ ടയേഴ്സ് ഇന്ത്യൻ ടീമിൻറെ പുതിയ ജഴ്സി സ്പോൺസർ

അപ്പോളോ ടയേഴ്സ് ഇന്ത്യൻ ടീമിൻറെ പുതിയ ജഴ്സി സ്പോൺസർ

September 16, 2025
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025