• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭര്‍ത്താവിന്റെ വിവാഹേതരബന്ധം തെളിയിക്കാന്‍ ഭാര്യ ഫോണ്‍ രേഖകള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന വാദം തള്ളി സുപ്രിംകോടതി

ckmnews by ckmnews
July 6, 2026
in UPDATES
A A
ഭര്‍ത്താവിന്റെ വിവാഹേതരബന്ധം തെളിയിക്കാന്‍ ഭാര്യ ഫോണ്‍ രേഖകള്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന വാദം തള്ളി സുപ്രിംകോടതി
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭരണഘടനയുടെ അനുച്ഛേദം 21 അനുശാസിക്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം വിവാഹേതരബന്ധത്തില്‍ ആരോപണവിധേയനായ ഭര്‍ത്താവിന്റെ ഫോണ്‍രേഖകള്‍ സംരക്ഷിക്കാനുള്ള മറയായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രിംകോടതി. ആരോപണം ഉന്നയിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഫോണ്‍ രേഖകളും ഹോട്ടല്‍ ബുക്കിങ് വിവരങ്ങളും തേടാമെന്ന് കോടതി പറഞ്ഞു. ഇതെല്ലാം ഭാര്യ ശേഖരിക്കുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന ഭര്‍ത്താവിന്റെ വാദം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു
ജസ്റ്റിസ് മന്‍മോഹന്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവച്ചത്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനുള്ള ചില പരിമിതികളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. ഈ ഉത്തരവാണ് സുപ്രിംകോടതി ശരിവച്ചത്. സ്വകാര്യതയുടെ അവകാശത്തിന് ഭരണഘടന സംരക്ഷണം നല്‍കുന്നുവെങ്കിലും ആ അവകാശം സമ്പൂര്‍ണമല്ലെന്ന സുപ്രിംകോടതിയുടെ തന്നെ നിരീക്ഷണം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള കാരണമായി നിയമം അംഗീകരിക്കുമ്പോള്‍ സ്വകാര്യതയുടെ പേരില്‍ ഭര്‍ത്താവിന്റെ ഫോണ്‍ വിവരങ്ങള്‍ക്ക് ഉള്‍പ്പെടെ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കോടതി തീരുമാനിച്ചത്.

മെയ് പത്തിനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് ഭര്‍ത്താവ് സുപ്രിംകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ കഴിഞ്ഞെന്ന ആരോപണത്തിനുള്ള തെളിവുകള്‍ സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇയാളുടെ ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍, ഫോണ്‍ രേഖകള്‍, പണമിടപാടുകള്‍ തുടങ്ങിയ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കുടുംബക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
5
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി
UPDATES

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
3
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
10
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു
UPDATES

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
69
ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
UPDATES

ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

August 24, 2026
11
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
32
Next Post
കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
5
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
3
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
10
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025