• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി

ckmnews by ckmnews
July 6, 2026
in UPDATES
A A
ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി.ഓണപ്പൂക്കളത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെ ആശ്രയിക്കാതെ സ്വന്തം മുറ്റത്ത് വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കൾകൊണ്ട് പൂക്കളം ഒരുക്കണമെന്ന സന്ദേശവുമായാണ്
സൗജന്യ ചെണ്ടുമല്ലി തൈകൾ വിതരണം നടത്തിയത്.കേരള മീഡിയാ പേഴ്സൺസ് യൂണിയൻ സംസ്ഥാന സമിതി അംഗവും മാധ്യമപ്രവർത്തകനുമായ എ.സി. ഗീവർ ചാലിശ്ശേരി സൗജന്യ തൈ വിതരണം ഉദ്ഘാടനം ചെയ്തു.വായനശാലകൾ നല്ല ആശയങ്ങൾ വിതയ്ക്കുകയും സമൂഹത്തിൽ പ്രകൃതിസ്നേഹവും സാമൂഹികബോധവും വളർത്തുകയും ചെയ്യുന്ന സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ.എം.പി.യു. പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി, വായനശാല പ്രസിഡന്റ് ബാബു പി. ജോർജ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ്, ട്രഷറർ പി.എസ്. വിനു, ലൈബ്രേറിയൻ ചെറി, പ്രോഗ്രാം കോർഡിനേറ്റർ സി.കെ. സന്ദീപ് എന്നിവർ സംസാരിച്ചു.ബാലവേദി പ്രവർത്തകരും ,നാട്ടുകരും ചടങ്ങിൽ പങ്കെടുത്തു

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
352
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
36
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
35
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
16
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
31
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
22
Next Post
വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം

വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
352
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
36
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
35
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025