• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

cntv team by cntv team
June 30, 2026
in Local News
A A
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പെരുമുക്ക്: MSF & MYL പെരുമുക്ക് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസി അവാർഡ്’ ദാന ചടങ്ങ് ശ്രദ്ധേയമായി. പെരുമുക്ക് പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതു പരീക്ഷ വിജയികളെയും ആദരിച്ചു ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു.​മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക് മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ സജ്‌ന ഫിറോസ്, വാർഡ് മെമ്പർമാരായ ഫൗസിയ കെ.വി, ഷെറീന ഇസ്മായിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ഉസ്മാൻ പന്താവൂർ, ആലങ്കോട് യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീർ, യൂണിറ്റ് സെക്രട്ടറി അക്ബർ, യൂത്ത് ലീഗ് സെക്രട്ടറി അജ്മൽ, അൻവർ,എന്നിവർ ആശംസകൾ നേർന്നു.​പരിപാടിയുടെ ഭാഗമായി ജാബിർ സിദ്ദീഖ്, അജേഷ്, രാജേഷ് എന്നിവർ രണ്ട് സെക്ഷനുകളിലായി മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.​

അവാർഡ് ദാന ചടങ്ങുകൾക്ക് റമീസ്, അബി, ആബിദ്,ഹമീദ് ജിഷാർ, ഷഹബാസ്, സഫ്‌വാൻ, ഹസൻ,റിസ്‌വാൻ,റഫീഖ്,റൗഫ്, ഷാഫി,നിഹാൽ,ഷകീർ,തുടങ്ങിയവർ നേതൃത്വം നൽകി. MSF യൂണിറ്റ് സെക്രട്ടറി സിനാൻ സ്വാഗതവും, MYL പെരുമുക്ക് പ്രസിഡന്റ് മുഹാഫ് നന്ദിയും പറഞ്ഞു

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
327
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
268
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
417
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
254
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
33
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
139
Next Post
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
3
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
327
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
52
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025