• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

ckmnews by ckmnews
June 12, 2026
in UPDATES
A A
പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊലീസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി.എസ് ശ്രീജിത്ത് ജയില്‍ മേധാവി. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി.

ഇന്റലിജന്‍സ് മേധാവി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് എന്നിങ്ങനെയാണ് നിയമം. ടി പി കേസ് അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന ഷൗക്കത്തലി കോഴിക്കോട് കമ്മീഷണറായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തിന് ചുമതല ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കാണെന്നത് പ്രധാന സവിശേഷതയാണ്. ഹര്‍ഷിത അട്ടല്ലൂരിയെയാണ് പൊലീസ് ആസ്ഥാനത്ത് ഐ ജിയായി നിയമിച്ചത്. നിലവില്‍ ട്രാഫിക്കിന്‌റെ ചുമതലയായിരുന്നു. ഇന്റലിജെന്‍സിന്റെ തലപ്പത്തേക്ക് ഐ ജി നിശാന്തിനിയും എത്തുന്നു. ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഐജിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ ബറ്റാലിയന്‍ എ ഡി ജി പിയായി നിയമിച്ചു.

ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. അരുള്‍ ബി കൃഷ്ണ -തിരുവനന്തപുരം കമ്മീഷണര്‍, മെറിന്‍ ജോസഫ് -കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, കെ കാര്‍ത്തിക് – തൃശൂര്‍ റേഞ്ച് ഡി ഐ ജി, ടി നാരായണന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി, യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡി ഐ ജി – എന്നിങ്ങനെയാണ് നിയമനം

Related Posts

തിരുമിറ്റക്കോട് കാറിന് തീപിടിച്ച സംഭവം’ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ,ചാലിശ്ശേരി പൊലീസ് കേസെടുത്തു
UPDATES

തിരുമിറ്റക്കോട് കാറിന് തീപിടിച്ച സംഭവം’ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ,ചാലിശ്ശേരി പൊലീസ് കേസെടുത്തു

June 12, 2026
3
ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

അന്തരിച്ച മുസ്ലീലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട് ‘ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തി

5
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടന്നു

6
സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

June 11, 2026
2k
ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

145
Next Post
ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

Recent News

തിരുമിറ്റക്കോട് കാറിന് തീപിടിച്ച സംഭവം’ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ,ചാലിശ്ശേരി പൊലീസ് കേസെടുത്തു

തിരുമിറ്റക്കോട് കാറിന് തീപിടിച്ച സംഭവം’ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ,ചാലിശ്ശേരി പൊലീസ് കേസെടുത്തു

June 12, 2026
3
ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

June 12, 2026
2
പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

June 12, 2026
2
അന്തരിച്ച മുസ്ലീലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട് ‘ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തി

അന്തരിച്ച മുസ്ലീലീഗ് നേതാവ് സി.എം. യൂസഫിന് വിട നല്‍കി നാട് ‘ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രമുഖ നേതാക്കള്‍ എത്തി

June 12, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025