• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

ckmnews by ckmnews
June 11, 2026
in Entertainment, Sports
A A
സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
0
SHARES
401
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ കാൽപ്പന്ത് ആരാധാകർ ഓരോ മത്സരവും കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലോകകപ്പ് ഇന്ത്യയിലെ ഓദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈമന്റ് സ്വന്തമാക്കി. ടൂർണമെന്റ് എവിടെ കാണുമെന്ന ഇന്ത്യൻ കാൽപ്പന്ത് ആരാധകരുടെ ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ വിപണികളിലൊന്നായിട്ടും സംപ്രേഷണ കരാർ അവസാന നിമിഷം വരെ വൈകിയത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ പുതിയ കരാറിലൂടെ സീ എന്റർടൈമെന്റ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ഫിഫയുമായുള്ള പുതിയ കരാർ പ്രകാരം 2026 ലോകകപ്പ് മാത്രമല്ല 2034 വരെയുള്ള ഫിഫയുടെ മറ്റ് ടൂർണമെന്റുകളുടെയും സംപ്രേഷണാവകാശം സീ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത ഒരു പതിറ്റാണ്ടുകാലം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും രാജ്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സീ ഗ്രൂപ്പിന് കഴിയും. കായിക രംഗത്തെ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ സ്പോർട്ർസ് ചാനലുകളും ശൃംഖല അവതരിപ്പിച്ചു. യുണൈറ്റ്8 സ്‌പോർട്സ് 1, യുണൈറ്റ് 8 സ്‌പോർട്സ് 1 എച്ച്ഡി, യുണൈറ്റ് 8 സ്‌പോർട്സ് 2, യുണൈറ്റ് 8 സ്‌പോർട്സ് 2 എച്ച്ഡി എന്നിവയാണ് ചാനലുകൾ.

ഒടിടി പ്ലാനുകൾമൊബൈലിലും ലാപ്‌ടോപ്പിലും കളി കാണാൻ ആഗ്രഹിക്കുന്നവർക്കായി സീ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സീ5’ രണ്ട് പ്രത്യേക സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ പ്ലാനിന് 799 രൂപയും ഒരു വർഷത്തെ പ്ലാനിന് 1,699 രൂപയുമാണ് സബ്സ്‌ക്രിപ്ഷൻ തുക.നിങ്ങൾക്ക് സീ ചാനലുകളോ സീ5 സബ്സ്‌ക്രിപ്ഷനോ ഇല്ലെങ്കിലും നിരാശരാകണ്ട. ഇന്ത്യയുടെ പൊതുമേഖലാ ചാനലായ ദൂരദർശനിൽ ടൂർണമെന്റിലെ തിരഞ്ഞെടുത്ത പ്രധാന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഡിഡി ഫ്രീ ഡിഷ് ഉപഭോക്താക്കൾക്ക് മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കും.ജൂൺ 11ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഡിഡി സ്‌പോർട്സ് സംപ്രേഷണം ചെയ്യും, ജൂൺ 12 ന് പുലർച്ചെ 12:30 നാണ് ഇന്ത്യയിൽ ഇത് സംപ്രേഷണം ചെയ്യുക. ജൂലായ് 9, 10, 11 തീയതികളിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ, ജൂലായ്-14, 15 തീയതികളിൽ നടക്കുന്ന സെമി പോരാട്ടങ്ങൾ. ജൂലായ് 19ന് നടക്കുന്ന ഫൈനൽ എന്നിവ ഡിഡി സ്‌പോർട്സിൽ തത്സമയം കാണാൻ കഴിയും.

Related Posts

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
81
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
10
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
50
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
46
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
92
Next Post
‘പാലക്കാട്ടെ തോൽവിയ്ക്ക് കാരണം എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി’; CPIMൽ വിമർശനം

‘പാലക്കാട്ടെ തോൽവിയ്ക്ക് കാരണം എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി’; CPIMൽ വിമർശനം

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
370
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
53
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
109
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
425
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025