കറ്റിപ്പുറം:കുറ്റിപ്പുറത്തെ അപകടത്തില്‍ പെട്ട ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
അർച്ചന,പ്രേംദാസ് ,സ്മിത,രാഘവൻ,ഹന്നത്ത് (20) അബ്ദുൽ ഹമീദ്(53)
സവിത(32)ആയിഷ(19)സവാദ്(73)സമീറ(42)നിമോദ്(43)സന്തോഷ്,ശാരദ(73)അരുണ്‍(30)അനാമിക(16)ജിസ്ന,അരുൺ (30) (17)പ്രഭിന്‍(19)എന്നിവരെ കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഞ്ചിബീവി
സേതുനാഥൻ(60)
സുനീറ(38)സഹീറ(35)എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈശാഖ് (33)കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും,ആനന്ദ്(19)അശ്വതി(19തങ്ക(57)മുഹ്സിന(38)എന്നിവരെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.സബ (19)സുബൈർ(56)ബാലകൃഷ്ണൻ(60)വിജയൻ(60)കദീജ(62)ഫാത്തിമ നസ്രിയ(16)സമീറ(42)സന്തോഷ്(48)ഹാദിയ (15) എന്നിവരെ കോട്ടക്കല്‍ അല്‍മാസിലും സീനത്ത് (48)എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.







