• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ckmnews by ckmnews
June 8, 2026
in UPDATES
A A
ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.മൂക്കുതല ചേലക്കടവ് താമസിക്കുന്ന പടിഞ്ഞാറവളപ്പില്‍ മുഹമ്മദിന്റെ മകന്‍ മുര്‍ഷിദ്(14)ആണ് മരിച്ചത്.വീടിന് സമീപത്ത് കായലില്‍ മീന്‍പിടിക്കാന്‍ വലയിട്ടിരുന്നു.കാലത്ത് ഏഴരയോടെ മീന്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അറിയാന്‍ പോയതായിരുന്നു.കാണാതെ വന്നതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലില്‍ ആണ് മുര്‍ഷിദിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടത്.ഉടനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്ററുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.മുക്കുതല ഗവൺമെന്റ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.മാതാവ് മൈമൂന.സഹോദരങ്ങള്‍ മുനീര്‍,മുഹ് സിന്‍

Related Posts

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
13
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
16
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
UPDATES

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
4
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
UPDATES

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
5
മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി
UPDATES

മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി

June 8, 2026
4
ഷോട്ട് വാലി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്ലസ്ടു – പത്താം ക്ലാസ് വിജയിച്ച വിജയികളെയും ക്ലബ്ബ് സ്ഥാപക താരങ്ങളെയും അനുമോദിച്ചു
UPDATES

ഷോട്ട് വാലി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്ലസ്ടു – പത്താം ക്ലാസ് വിജയിച്ച വിജയികളെയും ക്ലബ്ബ് സ്ഥാപക താരങ്ങളെയും അനുമോദിച്ചു

June 8, 2026
4
Next Post
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

Recent News

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

June 8, 2026
5
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

June 8, 2026
5
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു

June 8, 2026
1
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

June 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025