• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

cntv team by cntv team
June 7, 2026
in Kerala
A A
കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളി യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.വടക്കൻ ജില്ലകളിൽ ഇത്തവണ കൂടുതൽ കാലവർഷമഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം. രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം കാലവർഷ മഴ ദുർബലമാകാനാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം ഒൻപതു വരെ മീൻപിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറ്റർ വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകുന്നു.

Related Posts

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

July 25, 2026
2
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

24
മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

7
അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

203
നഷ്ടം നികത്തി ഇഡി; സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത കാറിന്‍റെ ഉടമയ്ക്ക് നഷ്ട പരിഹാരം കൈമാറി

47
ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

39
Next Post
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

Recent News

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
2
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
24
മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

July 25, 2026
7
അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

July 25, 2026
203
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025