• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു

cntv team by cntv team
June 7, 2026
in Kerala
A A
തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: മണ്ണുത്തിയിൽ വയോധികനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് കവർച്ചാസംഘം മോഷ്ടിച്ച് കടന്നത്. തൃശൂർ മണ്ണുത്തി ഡോൺബോസ്‌കോ സ്‌കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ (72) വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. കവർച്ച നടക്കുമ്പോൾ സോമശേഖരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഹിന്ദി സംസാരിക്കുന്ന മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സോമശേഖരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വീടിന്റെ പിൻവശത്തെ ഗ്രിൽസ് കുത്തി തുറന്നാണ് ഇവർ അകത്തുകയറിയത്. തുടർന്ന് സോമശേഖരനെ കിടപ്പുമുറിയിൽ കൈകൾ കൂട്ടിക്കെട്ടിയിട്ടു. ഇദ്ദേഹം ധരിച്ചിരുന്ന രണ്ടര പവന്റെ മാലയും അഞ്ച് പവന്റെ മോതിരവും അക്രമിസംഘം ഊരിവാങ്ങി. ഇതിന് പുറമെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മരുമകളുടെയും ആഭരണങ്ങൾ അടക്കം ആകെ 40 പവൻ സ്വർണവും അമ്പതിനായിരം രൂപയുമാണ് കവർന്നത്.

തടയാൻ ശ്രമിച്ച സോമശേഖരന്റെ മുഖത്തടക്കം പ്രതികൾ ക്രൂരമായി മർദ്ദിച്ചതായും മൊഴിയിലുണ്ട്. മോഷണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതോടെ സോമശേഖരൻ സ്വയം കെട്ടഴിച്ച് പുറത്തുവന്നാണ് നാട്ടുകാരെയും മണ്ണുത്തി പൊലീസിനെയും വിവരമറിയിച്ചത്. ഉയരം കുറഞ്ഞ്, കറുത്ത് തടിച്ച അന്യസംസ്ഥാനക്കാരാണ് അക്രമികളെന്നാണ് സോമശേഖരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ദേശീയപാതയോട് ചേർന്നാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ ദേശീയപാത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കവർച്ചാ സംഘങ്ങളാണോ ഇതിന് പിന്നിലെന്ന് മണ്ണുത്തി പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
94
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
104
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
218
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
15
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
140
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
51
Next Post
ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ

ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
16
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
94
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
104
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
218
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025