• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എനിക്ക് എന്റെ കൂടപ്പിറപ്പിനെ നഷ്‌ടമായി, പറവൂരിന്റെ അഭിമാനമായ കലാകാരൻ’- മുഖ്യമന്ത്രി വി ഡി സതീശൻ

cntv team by cntv team
June 7, 2026
in Kerala
A A
‘എനിക്ക് എന്റെ കൂടപ്പിറപ്പിനെ നഷ്‌ടമായി, പറവൂരിന്റെ അഭിമാനമായ കലാകാരൻ’- മുഖ്യമന്ത്രി വി ഡി സതീശൻ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നടൻ സലിംകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സലിംകുമാർ തനിക്ക് ഹാസ്യനടൻ മാത്രമായിരുന്നില്ലെന്നും നഷ്‌ടപ്പെട്ടത് കൂടെപ്പിറപ്പിനെയാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

‘ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകോത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട’- വി ഡി സതീശൻ

Related Posts

‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ
Kerala

‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

June 7, 2026
34
ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി
Kerala

ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി

June 7, 2026
29
പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി
Kerala

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

June 7, 2026
100
പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു
Kerala

പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

June 7, 2026
66
നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ
Kerala

നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

June 7, 2026
59
പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
Kerala

പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

June 6, 2026
202

Recent News

‘എനിക്ക് എന്റെ കൂടപ്പിറപ്പിനെ നഷ്‌ടമായി, പറവൂരിന്റെ അഭിമാനമായ കലാകാരൻ’- മുഖ്യമന്ത്രി വി ഡി സതീശൻ

‘എനിക്ക് എന്റെ കൂടപ്പിറപ്പിനെ നഷ്‌ടമായി, പറവൂരിന്റെ അഭിമാനമായ കലാകാരൻ’- മുഖ്യമന്ത്രി വി ഡി സതീശൻ

June 7, 2026
52
‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

June 7, 2026
34
ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി

ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി

June 7, 2026
29
പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

June 7, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025