• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇഞ്ചിക്ക് കിലോയ്ക്ക് 170, വെളുത്തുള്ളിക്ക് 250 , കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും

cntv team by cntv team
June 7, 2026
in UPDATES
A A
ഇഞ്ചിക്ക് കിലോയ്ക്ക് 170, വെളുത്തുള്ളിക്ക് 250 , കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കവും കുറഞ്ഞതോടെ ജില്ലയിൽ പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ച മുമ്പുവരെ കിലോഗ്രാമിന് 50 രൂപയിൽ താഴെയായിരുന്ന പല പച്ചക്കറികളുടെയും വില ഇപ്പോൾ 80 മുതൽ 100 രൂപവരെയെത്തി.സ്കൂളുകൾ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർദ്ധിച്ചതും ഇന്ധനവില വർദ്ധനവും പച്ചക്കറികളുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ​ഇഞ്ചിക്കും വെളുത്തുള്ളിക്കും റെക്കാർഡ് വിലക്കയറ്റമാണ്.ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് നിലവിലെ വില. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 100 രൂപയിൽ താഴെയായിരുന്ന ഇഞ്ചി വില. കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും. തമിഴ്‌നാട്ടിൽ നിന്നുള്ള ചെറിയ പച്ചമുളകിന് 40 രൂപയും കർണാടകയിൽ നിന്നുള്ള വലിയ മുളകിന് 60 രൂപയുമാണ് വില. വലിയ ഉള്ളിക്ക് 25 രൂപയാണെങ്കിൽ ചെറിയ ഉള്ളിക്ക് 60 രൂപ നൽകണം. ഇതോടൊപ്പം ഇറച്ചിക്കോഴി വിലയും 150 രൂപയ്ക്ക് മുകളിലാണ്.ഉൽപ്പാദനം കുറഞ്ഞത് തിരിച്ചടി കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസപ്പെട്ടു ഇത് ഉൽപ്പാദനം പകുതിയായി കുറച്ചു ഇത് വിളവെടുപ്പിനെയും ബാധിച്ചു കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ മഴ ലഭിച്ചാലേ വിലയിൽ കുറവുണ്ടാകൂ

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
376
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
10
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
14
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
43
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
121
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
63
Next Post
നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

Recent News

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
27
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
69
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
37
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025