പൊന്നാനി :പി സി ഡബ്യു എഫ് പ്രവാസി കൗൺസിൽ ആഭിമുഖ്യത്തിൽ നിളാ സംഗ്രഹാലയത്തിൽ വെച്ച് നടക്കുന്ന NEXUS -2026 PCWF പ്രവാസി സംഗമം പോസ്റ്റർ പ്രകാശനം ചന്തപ്പടി പി ഡബ്യു ഡി ഗസ്റ്റ് ഹൗസിൽ വെച്ച് പ്രവാസിയും,എഴുത്തുകാരനുമായ ഷാജി ഹനീഫ് നിർവ്വഹിച്ചു.പി കോയക്കുട്ടി മാസ്റ്റർ,സി വി മുഹമ്മദ് നവാസ്,ടി മുനീറ,അഷ്റഫ് ദിലാറ,സൽമ നസീർ, പി എം അബ്ദുട്ടി,അഷ്റഫ് മച്ചിങ്ങൽ,രാജൻ തലക്കാട്ട്,ഹനീഫ മാളിയേക്കൽ,മുജീബ് കിസ്മത്ത്, റംല കെ പി, സബീന ബാബു, സി സി മൂസ്സ തുടങ്ങിയവർ സംബന്ധിച്ചു.







