• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

cntv team by cntv team
May 27, 2026
in Kerala
A A
മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി റെയ്ഡിനെ തുട‌ർന്ന് സംസ്ഥാനത്ത് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലാണ് ചിത്രം പങ്കുവച്ചത്.ചിത്രത്തിൽ പിണറായി വിജയന് സമീപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ട്. പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണ നടപടിയാണ് ഇഡി റെയ്ഡെന്ന് പിണറായി വിജയൻ മാദ്ധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരം നടപടികൾ ഞങ്ങളെ തളർത്തില്ല. പാർട്ടിയുടെ പിന്തുണയാണ് എപ്പോഴും ഒപ്പം ഉള്ളത്. ആ പിന്തുണയ്ക്ക് ഇന്നും ഒരു കുറവുമില്ലെന്ന് സഖാക്കൾ തെളിയിച്ചു. എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. എന്തിനെയും നേരിടാൻ ഒരുമിച്ച് ഇറങ്ങാം. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നിർത്തുന്നു’- പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Posts

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി
Crime

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
25
’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ
Kerala

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

May 27, 2026
137
പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

May 27, 2026
154
‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്
Kerala

‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്

May 27, 2026
11
‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ
Kerala

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
83
ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി
Kerala

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

May 27, 2026
163

Recent News

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

May 27, 2026
25
‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

May 27, 2026
12
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
25
’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

May 27, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025