• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

ckmnews by ckmnews
May 22, 2026
in UPDATES
A A
കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മായമില്ലാത്തതും വിഷമുക്തവുമായ ഉൽപ്പന്നങ്ങൾ, ഓരോ വാർഡിലും ഹോംഷോപ്പുകൾ സ്ഥാപിച്ച്, സ്ഥിരമായി വീടുകളിൽ എത്തിച്ചു നൽകുന്ന ഉൽപാദന – വിപണന ശൃംഖലയാണ് ഹോംഷോപ്പ് പദ്ധതി.പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ളോക്ക് തലത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇന്ന് വെള്ളിയാഴ്ച എടപ്പാളില്‍ നടക്കും.ശനിയാഴ്ച വട്ടംകുളത്തും,തിങ്കളാഴ്ച തവനൂരും,ചൊവ്വാഴ്ച കാലടിയിലും കാലത്ത് 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ഹോംഷോപ്പ് തൊഴില്‍മേള നടക്കുക. ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നിലധികം ഉൽപാദന യൂണിറ്റുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടായിവരുന്നു.അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കപ്പെടുന്നു.ഉൽപ്പാദനരംഗത്ത് എന്നപോലെ വിപണന രംഗത്തും വനിതകൾക്ക് സ്ഥിരം ജോലിയും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ‘നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കണമെന്ന് അയൽക്കൂട്ട തലം വരെ ക്യാമ്പയിൻ ചെയ്യും.

സിഡിഎസ് ലെവൽ കോ-ഓർഡിനേറ്റർമാർ, വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാർ, ഹോംഷോപ്പ് ഉടമകൾ എന്നിങ്ങനെ ഓരോ ഗ്രാമപഞ്ചായത്തിലും നൂറിലധികം പേർക്ക് വിപണനരംഗത്ത് മാത്രം തൊഴിൽ ലഭ്യമാകും. ഓരോ വാർഡിലും ചുരുങ്ങിയത് നാല് ഹോംഷോപ്പുകളെങ്കിലും സ്ഥാപിക്കും. നാല്പതിലേറെ ഉല്പാദനയൂണിറ്റുകൾ ഇപ്പോൾതന്നെ പദ്ധതിയിൽ അംഗമായിട്ടുണ്ട്. അമ്പതിനടുത്തു ഉൽപ്പന്നങ്ങൾ തുടക്കത്തിൽ തന്നെ വീടുകളിലെത്തിക്കും.

നിലവിൽ മലപ്പുറം ജില്ലയിലെ 11 ബ്ലോക്കുകളിലാണ് പദ്ധതി പ്രവർത്തിച്ചു വരുന്നത്. ഉൽപാദന വിപണന രംഗങ്ങളിലായി ആയിരത്തിലധികം വനിതകൾക്ക് സ്ഥിരം ജോലിയും സുസ്ഥിര വരുമാനവും ഉറപ്പുവരുത്തുന്നതിന് ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം കൊണ്ടുതന്നെ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തന്നെ ജില്ലയിലെ 15 ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
6
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
4
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
4
Next Post
‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
6
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025