• About Us
  • Advertise With Us
  • Contact Us
No Result
View All Result
Tuesday, June 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന; അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി

Ckmnews Admin by Ckmnews Admin
November 28, 2024
in UPDATES
A A
ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന; അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി
0
SHARES
57
VIEWS
Share on WhatsappShare on Facebook

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്.

അതേസമയം പന്ത്രണ്ടു വിളക്കിന്റെ ദീപപ്രഭയിലാണ് ശബരിമല സന്നിധാനം. ഇന്നലെ വൈകിട്ട് ദീപാരാധനയോടെയായിരുന്നു തിരുസന്നിധിയില്‍ വിളക്കുകള്‍ തെളിയിച്ചത്.ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരകണക്കിന് ഭക്തരാണ് എത്തിയത്. ദീപാരാധനയ്ക്ക് ശേഷം അയ്യപ്പന് പുഷ്പാഭിഷേകം. അത്താഴ പൂജയ്ക്ക് പിന്നാലെ 11 മണിയോടെ ഹരിവരാസനം പാടി നടയടച്ചു. 12 വിളക്ക് കഴിയുന്നതോടെ മലയാളികളടക്കമുള്ള തീര്‍ത്ഥടകരുടെ എണ്ണത്തില്‍ ഇനി വര്‍ദ്ധന ഉണ്ടാകും.

ശബരിമലയിൽ ഇന്നത്തെ ചടങ്ങുകൾ

ശബരിമല ക്ഷേത്ര സമയം (28.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

Related Posts

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്
UPDATES

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

June 24, 2025
മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു
UPDATES

മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

June 24, 2025
കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു
UPDATES

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

June 24, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
UPDATES

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

June 24, 2025
അസമയത്ത് വീടിന്‍റെ വാതിലിൽ മുട്ടാൻ പൊലീസ് പോകണ്ട: ഹൈക്കോടതി
UPDATES

അസമയത്ത് വീടിന്‍റെ വാതിലിൽ മുട്ടാൻ പൊലീസ് പോകണ്ട: ഹൈക്കോടതി

June 24, 2025
ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി
UPDATES

ചെലവ് ഇരട്ടിയിലധികമാകും; ട്രെയിൻ യാത്രക്കാർ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധി

June 24, 2025
Next Post
ശനിയാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശനിയാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

June 24, 2025
മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

മുറിയിലെ ചുവരിലെ ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

June 24, 2025
കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

June 24, 2025
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

June 24, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.