കടവല്ലൂർ വലിയ പീടികയിൽ കുഞ്ഞുമോൻ ഹാജി (86)
നിര്യാതനായി.ദീർഘകാലം കടവല്ലൂർ സെൻട്രൽ ജുമാമസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു.കബറടക്കം വ്യാഴാഴ്ച (28-11-2024) കാലത്ത് 10. 30 ന് കോട്ടോൽ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ :ഫാത്തിമ.മക്കൾ :റസാക്ക്,ആയിഷ, നാസർ.