• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

63,000 രൂപവരെ ശമ്പളം കിട്ടും, പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം

cntv team by cntv team
May 18, 2026
in Kerala
A A
63,000 രൂപവരെ ശമ്പളം കിട്ടും, പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം
0
SHARES
383
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്താംക്ലാസ് പാസായവർക്ക് ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ അവസരം. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 11,127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലോക്കോ പൈലറ്റിനെ ട്രെയിൻ പ്രവൃത്തിപ്പിക്കുന്നതിൽ സഹായിക്കുക, യാത്രയിലുടനീളം സുരക്ഷ ഉറപ്പാക്കുകയും സുഗമമായ ട്രെയിൻ പ്രവർത്തന പിന്തുണ നൽകുകയും ചെയ്യുന്നതാണ് ജോലി. കേരളത്തിലും ഒഴിവുകളുണ്ട്. ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്.

കേരളത്തിൽ തിരുവനന്തപുരം ആർആർബിയുടെ പരിധിയിൽ 64 ഒഴിവുകളും ബംഗളൂരു ആർആർബിയിൽ 200 ഒഴിവുകളും ഉണ്ട്.പത്താംക്ലാസ് പാസായവർക്കും ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഹീറ്റ് എഞ്ചിൻ/ മെഷീനിസ്റ്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഡീസൽ മെക്കാനിക്/ മോട്ടോർ വെഹിക്കിൾ മെക്കാനിക്/ മിൽറൈറ്റ് മെക്കാനിക്/ മെക്കാനിക് റേഡിയോ ആൻഡ് ടി വി/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ ട്രാക്ടർ മെക്കാനിക്/ ടർണർ/ വയർമാൻ തുടങ്ങിയവയിൽ ഒരു ട്രേഡാണ് വേണ്ടത്. അല്ലെങ്കിൽ എസ്എസ്എൽസി പാസായി മുകളിൽ പറഞ്ഞ ഒരു ട്രേഡിൽ അപ്രന്റീസ് പൂർത്തിയാക്കിയാലും മതി. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എന്നിവയിലൊന്നിൽ മൂന്നു വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ/ ബിരുദം ഉള്ളവർക്കും അർഹതയുണ്ട്.

ശമ്പളം19, 900 – 63,200 രൂപയെന്ന നിരക്കിലാണ് പ്രതിമാസ ശമ്പളം ലഭിക്കുക. ഡിഎ, വീട്ടുവാടക അലവൻസ്, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി കേന്ദ്ര നിരക്കിലുള്ള ആനുകൂല്യങ്ങൾ ഉണ്ട്. കൂടാതെ റണ്ണിങ് അലവൻസും ലഭിക്കും. തുടക്കത്തിൽ 40,000 രൂപയായിരിക്കും മാസശമ്പളമായി ലഭിക്കുക.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
87
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
25
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
59
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
130
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
191
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
149
Next Post
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
2
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
2
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025