• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും

cntv team by cntv team
May 16, 2026
in Kerala
A A
UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി വരുന്നവർക്ക് മാത്രമേ പ്രവേശനമനുവദിക്കൂ. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും.

സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും.പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.മന്ത്രിസഭാ സത്യപ്രതിജ്ഞ – മേയ് 18, എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ – മേയ് 21, സ്പീക്കർ തിരഞ്ഞെടുപ്പ് – മേയ് 22, ഗവർണറുടെ നയപ്രഖ്യാപനം – മേയ് 29, സംസ്ഥാന ബജറ്റ് – ജൂൺ അഞ്ച് എന്നിങ്ങനെയാണ് ക്രമീകരണം.

Related Posts

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
Kerala

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
110
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം
Kerala

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
292
ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്
Kerala

ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

May 16, 2026
22
‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്
Kerala

‘തൃത്താലയിലെ തോൽവിക്ക് പിന്നിൽ CPIMലെ ​ഗ്രൂപ്പിസം’; വിലയിരുത്തി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്

May 16, 2026
126
മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

May 16, 2026
53
ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Kerala

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

May 16, 2026
84
Next Post
‘ഇനി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ നശിപ്പിച്ചുകളയും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

‘ഇനി ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ നശിപ്പിച്ചുകളയും’; പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

Recent News

2
UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും

UDF സർക്കാർ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്തെത്തും

May 16, 2026
1
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2026
94
അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

May 16, 2026
130
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025