• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണം’വാര്‍ഡ് മെമ്പറും വിദ്യാര്‍ത്ഥിയും അടക്കം 5 പേര്‍ക്ക് പരിക്കേറ്റു

ckmnews by ckmnews
November 27, 2024
in UPDATES
A A
ചങ്ങരംകുളം ചിയ്യാനൂരില്‍ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണം’വാര്‍ഡ് മെമ്പറും വിദ്യാര്‍ത്ഥിയും അടക്കം 5 പേര്‍ക്ക് പരിക്കേറ്റു
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചിയ്യാനൂരില്‍ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ വാര്‍ഡ് മെമ്പറും വിദ്യാര്‍ത്ഥിയും അടക്കം 5 പേര്‍ക്ക് പരിക്കേറ്റു.ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കൊമ്പത്തേല്‍ മുഹമ്മദ് ഷെരീഫ്(48)കോക്കൂര്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി കൂടിയായ ചിയ്യാനൂര്‍ സ്വദേശി പരുത്തികാട്ടില്‍ മന്‍ഷാദിന്റെ മകന്‍ റസല്‍(14)ചിയ്യാനൂര്‍ സ്വദേശി കോട്ടാമക്കല്‍ ഫിനറു(42) ചെത്ത് തൊഴിലാളി കൂടിയായ ആലംകോട് സ്വദേശി ഷാജി(55) വളയംകുളം മനക്കല്‍കുന്ന് സ്വദേശി നരിപ്പറമ്പ്മന വസന്ത(53)എന്നിവര്‍ക്കാണ് കടന്നലിന്റെ അക്രമത്തില്‍ പരിക്കേറ്റത്.ചൊവ്വാഴ്ച വൈകിയിട്ടാണ് സംഭവം.റസലിനെ കടന്നല്‍ കൂട്ടമായി വന്ന് അക്രമിക്കുകയായിരുന്നു.റസലിനെ അക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിനറുവിനും മുഹമ്മദ് ഷെരീഫിനെയും കടന്നല്‍ കൂട്ടം അക്രമിച്ചത്.പിന്നീട് ഇത് വഴി വന്ന ഷാജിക്കും വസന്തക്കും കടന്നലിന്റെ കുത്തേറ്റു.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ റസലിനെ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Related Posts

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം
UPDATES

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
52
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

May 26, 2026
30
മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
UPDATES

മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

May 26, 2026
181
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

May 26, 2026
21
ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു
UPDATES

ഇസ്ലാഹി അസോസിയേഷന് കീഴിൽ വിക്ടറി ഡേ സംഘടിപ്പിച്ചു

May 26, 2026
45
“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു
UPDATES

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു

May 26, 2026
198
Next Post
നയൻതാരയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസ് നൽകി ധനുഷ്

നയൻതാരയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസ് നൽകി ധനുഷ്

Recent News

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകുന്നു; ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

LDF അവസാനിച്ചു എന്ന് ചിലർ കരുതുന്നു, മതിമറന്ന് ആഘോഷം വലതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകുന്നു; ഞങ്ങൾ ശക്തമായി തിരിച്ചുവരും’; പിണറായി വിജയൻ

May 26, 2026
61
കാത്തിരിപ്പ് അവസാനിക്കുന്നു, അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു

കാത്തിരിപ്പ് അവസാനിക്കുന്നു, അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു

May 26, 2026
242
ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

May 26, 2026
66
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

May 26, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025