• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

cntv team by cntv team
May 6, 2026
in Business
A A
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.1,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ,മെയ് നാലിന് ദിവസത്തിന്റെ തുടക്കത്തിൽ 110680 രൂപയും ഉച്ചയ്ക്ക് ശേഷം 109720 രൂപയുമായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് 1,09,400 രൂപയിലേക്ക് ഇന്നലെ സ്വർണവില താഴ്ന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.പണിക്കൂലിക്ക് പുറമെ 13,870 രൂപയാണ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഈടാക്കേണ്ടി വരിക. ഇന്നലെ 13,675 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. സ്വർണം വാങ്ങാൻ പ്ലാനുള്ളവരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് ഇപ്പോ‍ഴത്തെ വില വർധനവ്. അടുത്തിടെയാണ് വിലയിൽ വലിയ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തുന്നത്.

Related Posts

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Business

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

June 24, 2026
289
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
369
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
115
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

June 17, 2026
213
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

June 11, 2026
597
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

June 10, 2026
390
Next Post
ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

Recent News

വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
28
‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

June 24, 2026
17
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി

June 24, 2026
49
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

June 24, 2026
312
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025