• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

ckmnews by ckmnews
May 5, 2026
in UPDATES
A A
ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളുടെ പ്രയത്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവര്‍ത്തകരുടെ മുഖത്ത് സന്തോഷംമാണിന്ന്. എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നു. ഇത് വിശ്വാസത്തിന്റെ ദിസമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തില്‍ ഉള്ള വിശ്വാസം. പെര്‍ഫോമന്‍സ് പൊളിറ്റിക്‌സിലുളള വിശ്വാസം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലേയും അസമിലെയും പുതുച്ചേരിയിലെയും ജനങ്ങള്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനം നടത്തി. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും വിജയിച്ചു. വോട്ടെടുപ്പില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു.

ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ ചരിത്ര വിജയം നേടി. ബിജെപി പൗരന്മാരെ ദൈവമായി കാണുന്നു. തമിഴ്‌നാട്ടിലെ വിധി യുവത്വത്തിന്റെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്.
ആ വിധി ഒരിക്കലും തള്ളിക്കളയാനാകില്ല. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. ബംഗാളിന്റെ പരിവര്‍ത്തനം ആരംഭിച്ചു. അവിടെ പുതിയ സൂര്യോദയമാണ്. ബംഗാളിന്റെ മികച്ച ഭാവിക്ക് വേണ്ടി ബിജെപി രാപ്പകല്‍ പ്രവര്‍ത്തിക്കും – പ്രധാനമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസിനും തൃണമൂലിനും ഡിഎംകെക്കും വനിതകള്‍ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഞാന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍, വരും വര്‍ഷങ്ങളില്‍ കേരളത്തിലെ സ്ത്രീജനം കോണ്‍ഗ്രസിന് മറുപടി നല്‍കും. രാജ്യത്ത് ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലില്ല. രാജ്യം അവസരവും വികസനവും ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റ് ആശയം രാജ്യം തള്ളിക്കളഞ്ഞതാണ്. എന്നാല്‍ അതേ ആശയം കോണ്‍ഗ്രസ് ദത്തെടുക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് ആധുനിക കാലത്തെ അര്‍ബന്‍ നക്‌സല്‍ – പ്രധാനമന്ത്രി വിമര്‍ശിച്ചു

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
12
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
30
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
20
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
59
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
53
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
202
Next Post
തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
12
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
30
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
20
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025