• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews by ckmnews
June 22, 2026
in UPDATES
A A
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്നലെ ഇന്നലെ രാത്രിമുതൽ മലബാർ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട്, ഫറോഖ് തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതുവരെ ജില്ലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

Related Posts

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
UPDATES

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
217
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
57
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു
UPDATES

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
11
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു
UPDATES

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
47
പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു
UPDATES

പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

August 16, 2026
16
ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
UPDATES

ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2026
37
Next Post
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

Recent News

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

August 16, 2026
217
സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകണം’പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ ചെയർമാൻ

August 16, 2026
57
സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

സമസ്ത സെന്റിനറി :എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

August 16, 2026
11
ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

ചങ്ങരംകുളത്ത് കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി ആരംഭിച്ചു

August 16, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025