• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് ജി എഡി എഫ് ഇന്ത്യാ-നേപ്പാൾ ഇന്റർ നഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യാസ് സ്കൂൾ ഓഫ് യോഗക്ക് മിന്നും തിളക്കം

ckmnews by ckmnews
May 1, 2026
in UPDATES
A A
എസ് ജി എഡി എഫ് ഇന്ത്യാ-നേപ്പാൾ ഇന്റർ നഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യാസ് സ്കൂൾ ഓഫ് യോഗക്ക് മിന്നും തിളക്കം
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എസ് ജി എഡി എഫ് ഇന്ത്യാ-നേപ്പാൾ ഇന്റർ നഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യാസ് സ്കൂൾ ഓഫ് യോഗക്ക് മിന്നും തിളക്കം.ഏപ്രിൽ 24 മുതൽ 27വരെ നേപ്പാളിലെ പോക്രയിൽ വെച്ച് നടന്ന ഇന്ത്യ -നേപ്പാൾ ഇന്റർനഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിലാണ് തിളക്കമാർന്ന വിജയത്തോടെ ആര്യാസ് സ്കൂള്‍ നേട്ടം കൊയ്തത്.ട്രെഡീഷ്ണൽ വിഭാഗത്തിൽ വിവിധ ക്യേറ്റക്കറിയിൽ ആയുഷ്, പൃഥ്വിനാഥ്, രോഹിത് രാജഗോപാൽ, മാനവ് ബിജു, ഫാത്തിമ്മ നസ്മ,നവിക,നേഹ വിനോദ്,നികേഷ്
റിയാ രാജഗോപാൽ ആഗ്നേസ്‌ ലെനിൻ ആർട്ടിസ്റ്ക് യോഗയിലും റിഥമിക് പെയ്യർ യോഗയിലും ദിയാ കൃഷ്ണ,ദേവപ്രഭ, അമൃത അനിൽകുമാർ,അമേയ അനിൽ കുമാർഎന്നിവർ രണ്ടു ഗോൾഡ്‌ മെഡൽ നേടിയത് ഉൾപ്പെടെ 15ഗോൾഡ്‌ മെഡലുകള്‍ നേടിയെടുത്തു. ഇന്ത്യാ നേപ്പാൾ ബൂട്ടാൻ എന്നിവടങ്ങളിൽ നിന്നായി 200ഓളം പേർ മത്സരിച്ച പോരാട്ടത്തിനൊടുവിലാണ് കേരളത്തിലെ കുട്ടികൾ ഇന്ത്യക്ക്‌ വേണ്ടി ഈ നേട്ടം കൈ വരിച്ചത്

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
352
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
154
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
67
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
20
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
38
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
18
Next Post
ലോറിയും ബൈക്കും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും മരിച്ചു

Recent News

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
25
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
56
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.4k
തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

August 6, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025