• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മോതിരത്തിനുളളിൽ കുടുങ്ങി ചേര: കണ്ടെത്തിയത് വീട്ടിലെ മേശവലിപ്പിൽ

ckmnews by ckmnews
April 30, 2026
in UPDATES
A A
മോതിരത്തിനുളളിൽ കുടുങ്ങി ചേര: കണ്ടെത്തിയത് വീട്ടിലെ മേശവലിപ്പിൽ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്:സംസ്ഥാനത്ത് താപനില വർധിച്ചതോടൊപ്പം പാമ്പുകളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. കാസർകോട് അരൂരിൽ സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിൽ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മരം കൊണ്ടുണ്ടാക്കിയ മേശവലിപ്പ് തുറന്നപ്പോൾ മോതിരത്തിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു. വീട്ടിലെ കുട്ടികളാണ് കാഴ്ച കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പ് സ്ഥലത്തെത്തുകയും മോതിരം മുറിച്ചുമാറ്റി അവശനിലയിലായിരുന്ന ചേരയെ വേർപ്പെടുത്തുകയും ചെയ്തു. വിഷപാമ്പാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്.

Related Posts

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
147
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
35
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
141
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
24
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
261
അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം
UPDATES

അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

June 20, 2026
74
Next Post
കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ

കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ

Recent News

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

‘വി.ഡി സതീശൻ അഹങ്കാരി, ഇനി കാലുപിടിക്കാനില്ല’; കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്ന് സുകുമാരൻ നായർ

June 20, 2026
120
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
201
മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

മദ്യനികുതി; പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് എംബി രാജേഷ്

June 20, 2026
68
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ

June 20, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025